മുഹബ്ബത്ത്
രണ്ട് വർഷങ്ങൾക്കുമിപ്പുറം വീണ്ടും "Mr. ലി "തന്റെ ലൈഫ് ലേക്ക് കടന്ന് വരും എന്ന് ബിമി ഒട്ടും പ്രേതിഷിച്ചില്ല.... അതും... തന്റെ സഹോദരന്റെ അളിയൻ ആയി വരും എന്നത് തീരാ ഇല്ല.... ആ വരവോട് കൂടാ, "Mr. ലി" എന്ന incomplete ആയ പുസ്തകം അവൾ വീണ്ടും തുറന്നു. വീണ്ടും അത് incomplete ആയി അടക്കേണ്ടി വരുമോ അതോ ഒരു ഹാപ്പി എൻഡിങ് ൽ അവൾ അത്...