giri_nair74
- Reads 7,807
- Votes 114
- Parts 7
തിരുവഞ്ചിക്കോട് എന്ന ഗ്രാമം ഒരു കാലത്തു തിരുവഞ്ചിക്കോട് മനയുടെ അധീശതയിൽ ആയിരുന്നു. തിരുവഞ്ചിക്കോട് ദേശം എന്നായിരുന്നു അന്ന് പേര്. തിരുവാങ്കുർ രാജ വംശത്തിന്റെ പ്രധാന തന്ത്രിമാർ, പ്രശസ്തരായ മാന്ത്രികന്മാർ ഒക്കെ ആയിരുന്നു അവർ.
തമിഴ്നാട് അതിർത്തിയ്ക്കു അടുത്തായിരുന്നു സ്ഥലം. ഇന്നവിടെ അവരുടെ ആരും ഇല്ല. ആ ഇല്ലവും പറമ്പും മാത്രം, ചുറ്റുമുള്ള അവാര്ഡ് വസ്തു എല്ലാം വിട്ടു അവരുടെ കുടുംബം ബാക്കി ഉള്ളവർ ഇന്ത്യ തന്നെ വിട്ടു പോയി.
ആ വസ്തു പ്രധാനമായും ഒരു കോൺട്രാക്ടർ ആണ് വാങ്ങിയത്. അയാളുടെ കയ്യിൽ നിന്നും അത് നാല് വലിയ ബംഗ്ലാവ് ആയി പണിതു വാങ്ങി. ഒരാൾ ഒരു പട്ടാളത്തിലെ കേണൽ വിരമിച്ചിട്ടു അവിടെ വന്നു വിശ്രമ ജീവിതത്തിനായി.
രണ്ടാമൻ ഒരു ഐ ടി കാരനും അയാളുടെ അച്ഛനും അമ്മയും വിവാഹ മോചനം നേടിയ സഹോദരിയും അവരുടെ 2 വയസ്സുകാരൻ കുഞ്ഞും. അച്ഛനും