When Phoebe meets her childhood crush Collin after four years.....will their little love bloom into something more? or will it end before it can even be started?
Stay Tuned.....
Lakshmi , ഞാൻ ഈ ലോകത്ത് ഏറ്റവും വെറുക്കുന്നത് തന്നെ യാ
Adhityan. But ഞാൻ എന്തു വിലകൊടുത്തും നിന്നെ എൻ്റെ സ്വന്തം അക്കിയിരിക്കും
Lakshmi,, അത് ഒരിക്കലും നടക്കില്ല
Adhityan,, wait and see Lakshmi
നാട്ടിൻ പുറത്തെ സാധാരണ പെണ്ണ് കുട്ടി....ചെറുപ്പം മുതലെ അവളുടെ ഉള്ളിൽ വിരിഞ്ഞ അവളുടെ മാത്രം പ്രണയം.... നഷ്ടമായി എന്ന് കരുതിയ പ്രണയം അവളിലേക്ക് തിരിച്ചെത്തുമ്പോൾ കാണാം അവർ വീണ്ടും ഒന്നാകുമോ അതോ വിധി അവരെ വേർപിരിക്കുമോ എന്ന്......
ഒന്ന് വന്ന് വായിച്ച് നോക് കാടോ....😁
Destiny tied 2 poles together ❤️
He thinks he is not perfect husband
She thinks she is perfect wife
What if they both tied together accidentally...?
Just Read it guys...
I hope you guys like...
വസുധ : ചിലപ്പോൾ പ്രണയത്തിന്റെ പുഞ്ചിരിയേക്കാൾ സുഖമാണ് വിരഹത്തിന്റെ വേദനയ്ക്ക്. അവിടെ പൊള്ളയായ വാഗ്ദാനങ്ങളും, പൊയ്മുഖങ്ങളും ഇല്ല. ഉള്ളത് ഉള്ളിന്റെ ഉള്ളിനെ കാർന്നു തിന്നുന്ന വേദന മാത്രം.
..........? വസു നീ ഇത്രൊക്കെ ആയിട്ടും അയാളെ എങ്ങനെ വീണ്ടും സ്നേഹിക്കാൻ കഴിയുന്നു....
വസുധ : കാരണം അയാൾ എന്നെ വെറുക്കുന്നതിന്റെ ആയിരം ഇരട്ടി ഞാൻ ആ മനുഷ്യനെ സ്നേഹിക്കുണ്ട്.... പ്രണയിക്കുന്നുണ്ട്....
.......? : stop this rubbish vasu.... 😬 നീ ഇങ്ങനെ അയാളുടെ കീഴിയിൽ എന്തിനാ വീണ്ടും ഒരു അടിമയെ പോലെ കിടക്കുന്നത്...
നീ ജീവിതo മുഴുവനും ഇങ്ങനെ ജീവിച്ചു തീർക്കാൻ ആണോ പുറപ്പാട്?
വസുധ : ജീവിച്ചല്ലേ പറ്റു...
എന്റെ കണ്ണടയും വരെ ഞാൻ എന്നും അയാളുടെ അടിമ ആണ്....
അതിനു അപ്പുറം ഞാൻ അയാൾക് ആരും അല്ല...
......? : വസു... 😭
𝙰 𝚅𝙼𝙸𝙽 𝚂𝚃𝙾𝚁𝚈
🌀🌀🌀