നവ കാമുകി
രാവണനായ നായകനിൽ പ്രണയം വിതയ്ക്കാൻ കൊതിക്കുന്ന വാശിയുടെ റാണി. ഒരു ഫിലിം കാണുന്ന പോലെ നമുക്ക് വായിക്കാം
Mature
രാവണനായ നായകനിൽ പ്രണയം വിതയ്ക്കാൻ കൊതിക്കുന്ന വാശിയുടെ റാണി. ഒരു ഫിലിം കാണുന്ന പോലെ നമുക്ക് വായിക്കാം
സാധാരണ മനുഷ്യനായിരുന്നവൻ്റെ ഭൂതകാലം മുന്നിൽ വരുമ്പോ തളർന്നു പോകുന്ന , ഭാര്യ. മൺമറഞ്ഞു പോയെന്നു കരുതിയ ശത്രുവിൻ്റെ പേര് കേട്ടതും , ഉറങ്ങിക്കിടന്ന സിംഹം സs കുടഞ്ഞെഴുന്നേറ്റ് സംഹാര താണ്ഡവം . ആ ജീവിത കഥ നമുക്കു കാണാം. Thf S1