Malayalam Works
10 stories
Hello ! room no 17. by MariyamZahra9
MariyamZahra9
  • WpView
    Reads 110
  • WpVote
    Votes 8
  • WpPart
    Parts 1
Short story malayalam
ഹിസ് ഫേറ്റ് & ഹെർ ഡെസ്റ്റിനി by binth_Muhammed
binth_Muhammed
  • WpView
    Reads 20,505
  • WpVote
    Votes 2,169
  • WpPart
    Parts 16
~Story of Laamiya and Raihan~ Passage from chapter-14 [ "Sorry!", ലാമി അങ്ങനെ പറയുന്നത് കേട്ടതും റൈഹാൻ ദേഷ്യത്തോടെ അവളിൽ നിന്നും മുഖം തിരിച്ചു. "Sorry??," അവൻ വീണ്ടും ശബ്ദമുയർത്തി. "നിനക്ക് ഇപ്പോഴിങ്ങനെ sorry പറഞ്ഞാൽ മതി, നിങ്ങളെ പോലുള്ളവർ ഇങ്ങനെ കേർലസായി ഓരോന്ന് ചെയ്തിട്ട് അവസാനം ഒരു യാത്ര പോലും പറയാതെ അങ്ങ് പോകും, പിന്നെ ബാക്കിയുള്ളവർ അതുമോർത്ത് വിഷമിച്ച് സങ്കടപ്പെട്ട് എല്ലാം ഉള്ളിലടക്കി ജീവിക്കും, ആ അവസ്ഥ... അതൊന്നും ഒരിക്കലും ലാമിക്ക് പറഞ്ഞാൽ മനസ്സിലാകാൻ പോകുന്നില്ല," റൈഹാന്റെ കണ്ണുകൾ നിറയാൻ തുടങ്ങിയിരുന്നു, "ഒന്നല്ല ഒരായിരം sorry പറഞ്ഞാലും ഒരിക്കലും മായിക്കാനായെന്ന് വരില്ല ചില തെറ്റുകൾ.. എനിക്ക് ... എനിക്ക്...", അവൻ അവളുടെ മുഖത്തേക്ക് നോക്കാതെ വാക്കുകൾക്കായി തിരഞ്ഞു....] This is a muslim family based short story. Ranked #22 (24/11/2016) Ranked #19 (09/12/2016) IMPORTANT NOTE:ALL THE IMAGES FROM INTERNET/PINTREST, ALL CREDITS GOES TO THEIR RESPECTIVE OWNERS Completed ✅ Forgive my errors..I am not a real writer ^-^
നിരപരാധി by AfsinShajiShamnad
AfsinShajiShamnad
  • WpView
    Reads 64
  • WpVote
    Votes 15
  • WpPart
    Parts 1
കാലി വയറിന്റെ രാഷ്ട്രിയം....!!!
സൈക്കിൾ സവാരി ഗിരിഗിരി  by alasa_muni
alasa_muni
  • WpView
    Reads 206
  • WpVote
    Votes 17
  • WpPart
    Parts 3
ഒരു ഓളത്തിന് പോയ സൈക്കിൾ യാത്രയുടെ ഓർമ കുറിപ്പുകൾ... അത്രമാത്രം...
സ്വപ്ന സുന്ദരി by sreejayanpullaikodi
sreejayanpullaikodi
  • WpView
    Reads 776
  • WpVote
    Votes 29
  • WpPart
    Parts 1
.........
🎈🎈Happy Birthday Kidanu 🎂🎂 by SonyAnnieHygenes
SonyAnnieHygenes
  • WpView
    Reads 774
  • WpVote
    Votes 89
  • WpPart
    Parts 13
Happy Birthday to you kidanu
ജനലഴികൾക്കിടയിലൂടെ by Najwa_Jibin
Najwa_Jibin
  • WpView
    Reads 2,025
  • WpVote
    Votes 366
  • WpPart
    Parts 4
എന്റെ ചില കുത്തിക്കുറിക്കലുകൾ... ശരിക്കും പറഞ്ഞാൽ എവിടെയോ നിന്നുമൊക്കെ കാണുന്ന ചിത്രങ്ങളിൽ നിന്നും വീഡിയോകളിൽ നിന്നുമൊക്കെ ചില ദൃശ്യങ്ങൾ കാണുമ്പോൾ എന്റെ മനസ്സിൽ തോന്നുന്ന ചില വട്ടു വരികൾ അത്ര മാത്രം...☺
കൊറോണക്കാലത്തെ പരോൾ ദിനങ്ങൾ  by alasa_muni
alasa_muni
  • WpView
    Reads 498
  • WpVote
    Votes 36
  • WpPart
    Parts 8
കൊറോണ കാരണം വീട്ടിൽ ഒതുങ്ങി കൂടി ഇരിക്കേണ്ടി വന്നപ്പോൾ അതിൽനിന്നും ഒരു മാറ്റം കിട്ടാൻ പലപ്പോഴായി നടത്തിയ ചെറിയ യാത്രകളും ചില സംഭവങ്ങളും ആണ് വിവരിക്കുന്നത്.
Adventures of Four by alasa_muni
alasa_muni
  • WpView
    Reads 618
  • WpVote
    Votes 95
  • WpPart
    Parts 10
ഒരിക്കൽ എയ്ൻസ്റ്റീൻ അപ്പുപ്പൻ എന്നോട് പറഞ്ഞു... "മക്കളെ അലസ മുനി... ഈ Creativity ന്ന് പറഞ്ഞാൽ അവിടെയും ഇവിടെയും കിടക്കുന്നതിനെ സമയ - സന്ദർഭോചിതമായി കൂട്ടിച്ചേർക്കുന്നതാണെന്ന്. "അവിടെന്ന് തുടങ്ങിയതാണ് തിയറി ക്ലാസ്സ്‌. കള്ള അപ്പുപ്പൻ... മനുഷ്യന് മനസിലാവുന്ന എന്തേലും പറഞ്ഞ് തരണ്ടേ!!!ഒടുക്കം ഒന്നും പറയാതെ ഒരു പോക്കായിരുന്നു സ്വിറ്റ്സർലൻഡ് ലേക്ക്. അപ്പൂപ്പനെ ഗുരുവായി കണ്ട് വന്ദിച്ചു അലസമുനി രാഗത്തിൽ ഒരു ഐറ്റം പെടക്കാൻ പോവാണ്. ഇനിയും എഴുതി തീർക്കാൻ കഴിയാത്ത കഥകൾ...
❤ ഞങ്ങളുടെ  കഥ ❤ by lakh345
lakh345
  • WpView
    Reads 301
  • WpVote
    Votes 26
  • WpPart
    Parts 1
സ്നേഹവും കുടുംബവും സൗഹൃദങ്ങളും പ്രണയവും ഒത്തു ചേരുന്ന ഒരു ചെറിയ കഥ