blac_7
- קריאות 30,014
- הצבעות 2,603
- פרקים 55
ഒരു കഥ, കളിയും ചിരിയും കണ്ണുനീരും വേദനയും കൂട്ടുകെട്ടും പ്രണയവും വിരഹവും ഒക്കെ ചേർന്ന എന്റെ കഥ. അല്ല. നമ്മുടെ കഥ. ഒരു കോളേജിലേ ഒരു കൂട്ടം വിദ്യാർത് ഥികളുടെ ഒരു പിടി ഓർമ്മകൾ ഇവിടെ ഉണ്ടാകും, അതിൽ ജീവിക്കാൻ നമ്മ്‌ടെ Bangtan ബോയ്സും.
അപ്പൊ എങ്ങനാ? തുടങ്ങുകയല്ലേ?
ഒരു ലവ് ആക്ഷൻ ഡ്രാമ.
Starring Sope
Taekook