"🥀SOUL- A HISTORICAL LOVE STORY(cmpltd)
CHAPTER - 1 A Historical Love Story💔..... മൂന്ന് CHAPTER ആണ് SOUL എന്ന ഈ സ്റ്റോറി... ഇത് SOUL ന്റെ ഫസ്റ്റ് ചാപ്റ്റർ ആണ് 1st : SOUL - A HISTORICAL LOVE 💔..... 2nd : SOUL - LOVE BETWEEN GHOST & HUMAN 💔 3rd : SOUL - FINALLY THEY BECAME ONE SOUL🍂 ആദ്യം ഫസ്റ്റ് ചാപ്റ്റർ 🙈.... കഥ നടക്കുന്നത് 19 ആം നൂറ്റാണ്ടിൽ ആണ...