mallubunny
- Reads 37,674
- Votes 3,400
- Parts 34
City യിൽ ജനിച്ചു വളർന്ന അഹങ്കാരം പിടിച്ച ഹർഷനും.
നാട്ടിൻപ്പുറത് ജനിച്ചു വളർന്ന് അവിടത്തെ Lady rowdy എന്ന് അറിയപ്പെടുന്ന ചാരുവും
.
ഇത് ഇവരുടെ കഥയാണ്
ഇരുവരും എക്സ്പീരിയൻസ് ചെയ്യുന്ന പലതരം അനുഭവം
" Thriller , funny , romantic etc.... "
ആമി and ടീം അവതരിപ്പിക്കുന്ന അവിയൽ പരുവമായുള്ള കഥ