MalluKpop
58 stories
Thanal ᴬⁿ ᵉᵗᵉʳⁿᵃˡ ˡⁱᶠᵉ ˢᵗᵒʳʸ  by xxlONeLyS0uLxx
xxlONeLyS0uLxx
  • WpView
    Reads 15,914
  • WpVote
    Votes 1,393
  • WpPart
    Parts 26
(completed) •A bullied teenage girl •A street thug who is willing to sacrifice his life for her •When they get to know more about each other lets see what happens 🌝✨ 🍂▫️___________അപ്രതീക്ഷിതമായി ചിലരുടെ കടന്നുവരവായിരിക്കാം എന്നോ മാഞ്ഞ ചിരി നമ്മളിൽ തിരികെ സമ്മാനിക്കുന്നത്____________▫️🍂 Armyse ith kurach emotional ayitulla oru ff ayirikkum oru tissue eduth vecho 🤧💗 Taekook (top tae ) ഉണ്ട് അത് mathram ഇപ്പൊ അറിഞ്ഞാൽ മതി 💞
By YOUR Hand  by joslyn_liza
joslyn_liza
  • WpView
    Reads 6,291
  • WpVote
    Votes 297
  • WpPart
    Parts 23
ചന്ദ്രനെ പോലെ തിളങ്ങുന്ന അവന്റെ കണ്ണുകൾ വല്ലാതെ ചുവന്നു? അവനെ എങ്ങനെ തണുപ്പിക്കണമെന്ന് ജാനറ്റിന് അറിയില്ലായിരുന്നു? അഖിലേഷിന്റെ കൈകൾ തന്റെ കൈകളിൽ ഒതുക്കി അവൾ പറഞ്ഞു "വിട്ടുകളയാൻ പറ്റിയില്ലെങ്കിൽ ഓർക്കാതിരുന്നൂടെ എന്തിനാ വെറുതേ യോഗ്യത ഇല്ലാത്തവരെ പറ്റി ചിന്തിച്ചു time waste ആക്കുന്നേ"?? "ഹാ യോഗ്യത ഉള്ള ഒരാളെ കുറിച്ച് ഞാൻ ഓർത്തോട്ടെ"? അല്ലു കള്ളച്ചിരിയോട് ചോദിച്ചു "ഹ്മ് ആരാ" "ജാനറ്റേ."? "എന്താ" "നിന്നെ ഞാൻ കെട്ടട്ടെ"? ജാനറ്റ് ഞെട്ടി. ചിരിക്കണോ അതോ കരയണോ?️?️ ഈ മൊതലിനെ കണ്ടപ്പോ തൊട്ടേ crush തോന്നിയതാ പക്ഷെ കുടുംബത്തെ കുറിച്ച് ഓർത്തപ്പോ.... ? ഗൗതം പറഞ്ഞ കാര്യങ്ങളും കൂടിയായപ്പോൾ ??അവൾ crush മടക്കി മനസ്സിൽ പൂട്ടി വച്ചു "ഞ്.... ഞാൻ... എൻ... എന്നേയോ !!" It's a love, revenge, friendship, siblings love, and etc involved story Photos and videos are not mine credit goes to the respective owners
 എന്റെ മാത്രം അന്ന by ammu0696
ammu0696
  • WpView
    Reads 32,924
  • WpVote
    Votes 2,758
  • WpPart
    Parts 62
"അവൾ ഒരു മഴയായിരുന്നു... എരിഞ്ഞു കൊണ്ടിരുന്ന എന്റെ ഉള്ളിലെ വേദനയുടെ കനൽ അടക്കിയ മഴ... ശൂന്യമായ എന്റെ മനസ്സിൽ ഞാൻ പോലുമറിയാതെ സ്ഥാനം പിടിച്ചവൾ... എന്റെ അന്ന.... കല്ലായിരുന്ന എന്റെ മനസ്സിനെ പിടിച്ചുലക്കാൻ ശക്തി ഉള്ളവയായിരുന്നു അവളുടെ കണ്ണുകൾ... ആദ്യമായി കണ്ട നിമിഷം എന്റെ കണ്ണുകൾ ഉടക്കിയതും ആ നക്ഷത്ര കണ്ണുകളിൽ ആയിരുന്നു... ഇനി ഒരു നൂറു ജന്മം ഉണ്ടായാലും അവൾ എന്റെ ആയിരിക്കും... എന്റെ മാത്രം പെണ്ണ്..... ഈ അലക്സിയുടെ മാത്രം അന്ന.... " അലക്സി ഒരു പുഞ്ചിരിയോടെ ആ അക്ഷരങ്ങൾ ഒന്നു കൂടി വായിച്ചു.. തന്റെ ഡയറി ഭദ്രമായി അടച്ചതിനു ശേഷം അവൻ കട്ടിലിൽ ശാന്തമായി ഉറങ്ങുന്ന അവന്റെ പെണ്ണിനെ നോക്കി... ഇത് അവരുടെ കഥയാണ്... അലക്സിയുടെയും അവന്റെ ജീവന്റെ ജീവനായ അന്നയുടെയും....
രാവണപ്രഭു by Mrs_ctha_tae
Mrs_ctha_tae
  • WpView
    Reads 6,510
  • WpVote
    Votes 485
  • WpPart
    Parts 10
"വിട്ടു കൊടുക്കുമോ എന്നെ?"അവൾ അവൻ്റെ ഇടനെഞ്ചിൽ കിടന്നുകൊണ്ട് ചോദിച്ചു.... "ഇനി ആരൊക്കെ പറഞ്ഞാലും നീ എൻ്റെത് ആണ്.....എൻ്റെ മാത്രം...."അവളെ തന്നോട് കുറച്ചുകൂടെ ചേർത്ത് പിടിച്ച്‌കൊണ്ട് അവൻ പറഞ്ഞു..... "ഉറപ്പാണോ?"അവള് അവൻ്റെ ചെമ്പൻ കണ്ണുകളിലേക്ക് അരുമായായി നോക്കിക്കൊണ്ട് ചോദിച്ചു... "ഇനി നിന്നെ നേടാൻ ഈ ലോകം ഇല്ലാതെ ആക്കണമെങ്കിൽ..ഞാൻ അതിനും മടിക്കില്ല..."അവളുടെ അധരങ്ങളിലേക്ക് അവൻ്റെ അധരങ്ങൾ ചേർക്കുന്നതിന് മുമ്പ് അവൻ പറഞ്ഞു..... "നീ എന്നും ഈ രാവണന് ഉള്ളത് ആണ് " ~❤️~ taekook yoonmin sope namjin
𝐘𝐨𝐮 𝐀𝐫𝐞 𝐌𝐲 𝐃𝐞𝐯𝐢𝐥 by _koo_kiee
_koo_kiee
  • WpView
    Reads 73,807
  • WpVote
    Votes 5,202
  • WpPart
    Parts 36
(✿♡COMPLETED ✅♡✿) Enikk ini nashttappedaan onnumilla.... Just kill me... You are a devil.... Yes baby...iam your devil....a loving devil.... Hey bubbles here's my new story 😊 Mafia series 18+ contents Violence Romance 😉 #taekook #yoonmin #Namjin #sope #hyunlix
‼️SEE IF I CARE 😏‼️ by Blooming___heart
Blooming___heart
  • WpView
    Reads 51,469
  • WpVote
    Votes 3,854
  • WpPart
    Parts 53
This is my first malayalam BTSfanfic.so ellavarum onnu enne prolashippiche 😌.come on buddies, let's enjoyyy🥳🔥 Adam: sorry uncle I didn't see you☹️ Jk: it's ok dear..are you ok ❓️ Taeya:Adham ..... enthengilum pattiyooo daa .......⁉️ JK : TAEYA ......... entha ivide ❓️ taeya : SIRRR.......❗️ Aliya: Mommy.. who is this uncle ❓️ Jk : MOMMY.......‼️😱 📸 All photo credits go to the rightful owners
 ♡ A musical love story ♡ by jungkookie_amiii
jungkookie_amiii
  • WpView
    Reads 76,952
  • WpVote
    Votes 11,174
  • WpPart
    Parts 37
BTS നെ സ്നേഹിക്കുന്ന, especially taekook നെ സ്നേഹിക്കുന്ന purple ocean ലെ പുന്നാര ആമി (army) കുട്ടികൾക്ക് വേണ്ടി ഒരു കുഞ്ഞു taekook ff❤😇💜
"I can't Live without You"♥️✨ by taebabybun123
taebabybun123
  • WpView
    Reads 68,259
  • WpVote
    Votes 7,919
  • WpPart
    Parts 66
*❤️Love before and after marriage✨.. .......🍃Prenayamennath anirvachaneeyamaya oru anubhavamanu . ... ✨"it's an emotion"✨ 💫pazhakum thorum veeryam koodunna veenjupole nammale lahari pidipikkunna onn..🍃 Pranayam oru tharam Lahariyanenoke pala kavi bhavanankalilum kanditund😍 Enal Newton's 3rd law pole,'for every action (force) there is an equal and opposite reaction.. enanu nte orith 😸 Athinte Ella vashangalum ulkondunkond thanne avarum prenayichu .🍁 ✨Taevinum Avante mathram Janakiyum✨ 🍂🍃Vivahathinu munp undayruna sneham onnum ipol ila en parayuna palarkum Taevinum Janakiyum oru maathrukayaanu...🍃🍂 Pakshe avarude e snehathinu Mangalelpikan sremikuna oru koottam kazhukan kannukale avar thirichariyan vaiki... Palathum swanthamaakkanam enu namal agrahikum pakshe ath orutharam nirbandhabudhiyum vaashiyum ayi marumpozho..? Nthayalum lifele prathisandhikale taevinum Janiyum engane tharanam cheyyum en namuk onn poi nokiyit varam... Let's get it....😍✨ Ships:-Taekook, yoonmin,Namjin,Jihope....
🌸𝑃𝑙𝑒𝑎𝑠𝑒 𝐿𝑜𝑜𝑘 𝐴𝑡 𝑀𝑒🌸 by Cherry_______blossom
Cherry_______blossom
  • WpView
    Reads 45,046
  • WpVote
    Votes 4,863
  • WpPart
    Parts 32
"Let's forgot about the past A new life i will never hurt you trust me" Are you ready to accept me as your wife Of course I'am ready 🥰