നിലാവ് 🌔🍃
നിനക്ക് വേണ്ടി ആയിരുന്നു എല്ലാം നിനക്ക് വേണ്ടി മാത്രം!!🌷 ജാതിയുടെയും മതത്തിന്റെയും വലിപ്പ ചെറുപ്പത്തിന്റെയും അതിരുകൾ കടന്ന് പ്രണയിശ്ച രണ്ട് ജന്മങ്ങൾ 🍀 അവനു അവളെയും അവൾക്ക് അവനെയും വേണമായിരുന്നു എന്നാൽ കാലം അവർക്കായി കത്തുവചത് മറ്റൊന്നാണ്...... 🍃 ആ വിധിയെ മാറ്റാൻ അവർക്ക് സാധിക്കുമോ .... ☘️💗 അവന്റെ പെണ്ണിനെ അവന് ത...