yooniemolala
- LETTURE 4,349
- Voti 812
- Parti 57
BTS MALAYALAM FANFICTION
ഈ കഥയിലെ നായകൻ Yoongi ആണ്,, ബാക്കിയുള്ള MEMBERS തീർച്ചയായും ഇതിൽ ഉണ്ട്.
BTS നു പോലും അറിയാത്ത ഒരു Secret fam നമ്മുടെ യൂങ്കിക്കുണ്ട്,,,,,
ഒരു ബീവിയും ഒരു കുഞ്ഞും.........
അതും നമ്മുടെ ഈ കൊച്ചു കേരളത്തിൽ നിന്ന് 😛💜
ബാക്കി കഥ വായിക്കു 💜