Faaz1626
- Reads 1,274
- Votes 236
- Parts 13
നീ ശക്തയാണ് ശ്രീ
ഒരുപാട് വേദനകൾക്കിടയിലും ഇന്നും തല ഉയർത്തി നിൽക്കുന്നത്ര ശക്ത.
അങ്ങനെയൊരു ശക്തിയെ എനിക്കെന്റെ ജീവിതത്തിൽ നിന്ന് നഷ്ടപ്പെടുത്താൻ മനസ്സില്ല.
അതുകൊണ്ട്... നിനക് എന്നെ ആവശ്യമില്ലെങ്കിലും, എനിക്ക് നിന്നെ വേണം.
ഒരു സുഹൃത്തായി മാത്രം അല്ല...
എന്റെ ശക്തിയായി,പ്രാണന്റെ പാതിയായി ❤️