Dreamink_7
നമ്മൾ ചെറുപ്പം മുതൽ കേട്ടു വളർന്ന കഥയാണ് ഞാൻ എന്റെ രീതിയിൽ എഴുതാൻ ശ്രമിക്കുന്നത് മലയാളം എനിക്കു നന്നായിട്ട് എഴുതാൻ അറിയില്ല എങ്കിലും നന്നായിട്ട് തന്നെ ഇത് എഴുതി തീർക്കണം എന്നാണ് എന്റെ ആഗ്രഹം....
ഈ കഥയെ പറ്റി പറയുകയാണെങ്കിൽ ഇതൊരു Yizhan ff ആണ് bts version വേണമെങ്കിൽ ഞാൻ ith complete ആക്കിയ ശേഷം എഴുതാം.
This story is only for entertainment purpose the characters have no relation with the story.