Taehyung_s_girl
- Reads 1,893
- Votes 255
- Parts 4
~മേഘ...~
നീ എന്റേത് ആണെന്ന് കരുത ി നിനക്കെന്നെ ചേർത്തുനിർത്താൻ കഴിയില്ല...!!
~...എനിക്ക് നിന്നെ എന്റേത് അല്ലെന്ന് കരുതി അകറ്റിനിർതാനുമാകില്ല..~
~നിന്നെ പുണർന്ന ചൂടിനെ എനിക്ക് സ്വർണലിബികളാൽ ഏറ്റവും നല്ല കാലാവസ്ഥ ആയി എഴുതി വെക്കണം..!!
~ദേവ~
നീ ഒറ്റപെട്ടെന്ന് തോന്നുമ്പോൾ.. ഒരു വിളിക്കിയപ്പുറം ഞാൻ ഉണ്ടെന്ന് ഓർത്ത് എന്നെ ഒരു വിളി.. വിളിച്ചാൽ മതി ഇത് കൈലാസത്തിൽ ആണെങ്കിലും നിന്നെ ഞാൻ കൊണ്ടുപോകും...!!
ഒരുപക്ഷെ കിട്ടാത്ത സ്നേഹത്തേക്കാൾ വേദനയാണ് കിട്ടിക്കൊണ്ടിരുന്ന സ്നേഹം നഷ്ടമാകുമ്പോൾ..!!
ഈ രാത്രി എനിക്കെന്ത് ദുരിതമാണ്.. നിന്നെ മറന്നു ഉറങ്ങൻ കഴിയാതെ ഞാൻ
ദുരിതപെടുകയാണ്.. എന്റെ അമ്മു..!!
എന്റെ വിധി വീട്ടുകാരുടെ തീരുമാനം ആണ് 😔... അവരെ ദികരിച്ചു എനിക്കൊന്നും ചെയ്യാനാകില്ല 🥺.