Alsaminoora
- MGA BUMASA 3,541
- Mga Boto 369
- Mga Parte 6
ജീവിതത്തിൽ ആർക്കും മറാക്കാൻ കഴിയാത്ത ഒന്നാണ് first love.....
പലരും പറയും first love എന്നാൽ ഒരിക്കലും വിജയിക്കില്ല ഏറ്റവും വേദനങ്ങൾ സമ്മാനിക്കുന്നതാണ് എന്ന് എല്ലാം ആണ് പക്ഷോ അതിൽ ഉപരി ഒന്ന് ഉണ്ട്
ആദ്യ പ്രണയം നമ്മൾക്ക് ഒരിക്കലും മറക്കാൻ കഴിയില്ല എന്ന്
അത്തരത്തിൽ ഒരു പ്രണയ കഥയുമായി ഞാൻ നിങ്ങൾക്ക് മുമ്പിൽ വീണ്ടും എത്തുന്നു പ്രണയവും , comedy, romantic, family..... ഏങ്ങനെ എല്ലാം ആയി വീണ്ടും എത്തുന്നു
അപ്പോൾ ഇനി കഥ എന്ത് എന്ന് അറിയാണം എന്ന് ഉണ്ട് എങ്കിൽ read my story...
I hope you will like it
3 in Malayalam FF
3 in age gap