kimAlisha
- Reads 2,155
- Votes 300
- Parts 18
Aarav എന്നാ young business man, പുള്ളിക്ക് ആദ്യമായിട്ട് ഒരു പ്രണയം ഉണ്ടാവുന്നു, അതും സ്വന്തം അനിയത്തിയുടെ കൂട്ടുകാരിയായ കല്യാണിയോട്, എന്നാൽ വിധി മറ്റൊന്ന് അവർക്ക് വെച്ചുനീട്ടി, അത് അവരെ വേർപെടുത്തി.
എന്നാൽ വിധി വേറൊന്നും കൂടി അവർക്ക് കൊടുത്തു, 2 മക്കൾ, അവർ കല്യാണിയുടെ കൂടെ Bangalore നഗരത്തിൽ താമസിക്കുന്നു, Aarav ഇന് അത് അറിയുകയും ഇല്ല...
Aarav സ്വന്തം മക്കളെ കാണുമോ? കണ്ടാൽ തന്നെ കല്യാണി, തന്റെ മക്കളെ അവനൊപ്പം വിടുമോ? കല്യാണിയുടെ കഷ്ടതകൾ നിറഞ്ഞ വഴി ആരവിന് കാ ണാൻ സാധിക്കുമോ?
ഈ കഥയുടെ ബാക്കി അറിയാൻ വായിക്കു "കല്യാണി".