_an_aesthete___
- Прочтений 1,813
- Голосов 226
- Частей 6
സ്വപ്നം കണ്ട ജീവിതം ബാക്കിയാക്കി, ഒരുമിച്ചു ജീവിക്കാൻ കഴിയില്ലെങ്കിൽ ഒരുമിച്ചു മരിക്കാമെന്നുറച്ച് തങ്ങളുടെ പ്രണയത്തെ നേടാനാവാതെ മരണത്തെ പുൽകിയ രണ്ടുപേർ..... കാലങ്ങൾക്കിപ്പുറം തങ്ങളുടെ പ്രണയത്തെ നേടാനായി, കഴിഞ്ഞ ജന്മത്തിൽ അവർ ആഗ്രഹിച്ച അവരൊന്നിച്ചുള്ള ജീവിതം സഫലമാക്കാനായി വീണ്ടും പുനർജനിക്കുന്നു....ഇനി അവരുടെ ജീവിതത്തിൽ നടക്കാൻ പോകുന്നതെന്ത്?
അതാണ് ഈ കഥ...
അവരുടെ കഥ..... അവരുടെ അനന്തവും ആത്മാർത ്ഥവുമായ പ്രണയത്തിന്റെ കഥ....