I WILL WAIT , UNTILL IT RAINS✅
TaebornforKook
- přečtení 75,177
- Hlasy 8,736
- Části 47
കിഴക്കൻ സ്വീഡനിൽ ഒരു വനം ഉണ്ട്.. അവിടെ സിലാ എന്ന ഗ്രാമം ഉണ്ട്. അവിടേക്ക് അതിഥി ആയി എത്തുന്ന Jungkook. അവൻ്റെ മനസ്സ് കീഴടക്കുന്ന സിലാ ഗ്രാമത്തിലെ ഒരു പെൺകുട്ടി, Tae. എന്നാൽ ആ ഗ്രാമത്തിന് ഒരുപാട് രഹസ്യങ്ങൾ ഉണ്ട്. വരൂ.. നമുക്ക് നമുക്ക് സില ഗ്രാമത്തിലേക്ക് പോവാം.കുറച്ച് കാലം അവിടെ താമസിക്കാം..!!
വേനൽ കാലത്ത് ഒന്ന് കുളിരിന്നിട്ട് വരാന്നെ..!
🪄🍀☔️🌧️❤️🔥🏞️💜💚🐻🐰🍃🌧️⛰️
This is a Fantasy Romantic Taekook story..!¡ 🍃💕
✓Top Kook
✓Bottom Tae.
✓Pure and beautiful love story
✓mystery and mythical creatures
✓fluff and smut
✓ Fictional place
Started on : March 12 2023
Completed on : May 21 2023
Valare beautiful aaya oru love story aanu.. please onn vayich nokkikoolu...!! Orikalum regret adikilla ningal..!!
I love BTS....! Taekook is ma religion ! 🛐💚💜