Gayu_chimmy
- LECTURAS 72,189
- Votos 5,711
- Partes 21
ഇത് ഭദ്രയുടെ കഥയാണ്.. കാവും നാടും നാട്ടിൻപുറവുമായി ജീവിക്കുന്ന ഒരു പാവം പെണ്ണിന്റെ പ്രണയത്തിന്റെ കഥ....
അവൾടെ ജീവിതത്തിൽ പ്രണയത്തിൻ പെരുമഴക്കാലം ഒര ുക്കാൻ അവൻ വരുമോ ?
ആരായിരിക്കും അവൾടെ ആ പ്രണയം ?
കേറി പോര്....ഒരിക്കലും ഭദ്രയെ നിങ്ങൾ മറക്കില്ല