PiedPipers2's Reading List
1 story
Jasmineꫂ❁~ The Fragrance You Left Behind🕊💚! by bangtan_hades
bangtan_hades
  • WpView
    Reads 203
  • WpVote
    Votes 21
  • WpPart
    Parts 1
വാക്കുകൾക്ക് അപ്പുറം ചില മൗനങ്ങളുണ്ട്... ആരും കാണാതെ ഹൃദയത്തിന്റെ കോണിൽ ഒളിപ്പിച്ചു വെച്ച ചില നിഴൽച്ചിത്രങ്ങൾ.... ​ഒഴുകിപ്പോയ പുഴയോടും, പൊഴിഞ്ഞു വീണ ഇലകളോടും പറയാൻ ബാക്കിവെച്ചൊരു രഹസ്യമുണ്ട്. ആ രഹസ്യത്തിന് മുല്ലപ്പൂവിന്റെ ഗന്ധമാണ്. നിശബ്ദമായ ഇടനാഴികളിൽ എവിടെയോ വെച്ച് നഷ്ടപ്പെട്ടുപോയെങ്കിലും, ശ്വാസത്തിന്റെ ഓരോ സ്പന്ദനത്തിലും തിരികെ വരുന്നൊരു സുഗന്ധം. ​അക്ഷരങ്ങൾ കൊണ്ട് നെയ്തെടുത്ത ഒരു വിലാപമല്ലിത്... മറിച്ച്, കാലം മായ്ക്കാത്ത ചില അടയാളങ്ങളാണ്. തണുത്തുറഞ്ഞ ഓർമ്മകളുടെ ചില്ലുകളിൽ വിരൽ കൊണ്ട് കോറിയിട്ടൊരു കാത്തിരിപ്പ്.... ​നനഞ്ഞ മണ്ണിലും, ഉണങ്ങിയ ഡയറിക്കുറിപ്പുകളിലും ഇപ്പോഴും ആ ഗന്ധം ബാക്കിയുണ്ട്. ആ ഗന്ധം തേടിയുള്ള ഒരു മനുഷ്യന്റെ അവസാനത്തെ യാത്ര...💚🕊 Not every love is spoken. Not every goodbye is loud. Some stay with us-not in memory, but in the scent of a moment we once shared. An ethereal kind of love-felt in silences, carried in hearts, and remembered by the fragranc