This is gonna be simple Kottayam based Christian story with a strong and poweful mmc and bold and sassy fmc
In other words.....
"If he's FIRE she is his GASOLINE🚩"
A Taekook one..!
ഇഷ്ടമാകുമെന്ന പ്രതീക്ഷയിൽ
-Lilly🧸👒🤎!
എന്റെ മനസ്സിൽ വരുന്ന കുഞ്ഞു കുഞ്ഞ് കഥകൾ.... ഇവിടെ ഞാൻ എഴുതും... വായിക്കാൻ ഇഷ്ടം ഉള്ളവർ വായിക്കണേ....
Let's built a താജ്മഹൽ here 🤭
A bunch of Taekook stories....
ത്യാഗത്തിനും പാബത്തിനും കണക്കില്ല.... പ്രണയം ഒരു നായകനെ പോലും വില്ലനാക്കും.... എന്നാൽ വില്ലന്റെ പ്രണയം.......?
അവൾ.....
പ്രണയം എന്ന വസന്ധം കൊണ്ടുവന്നവൾ.... പ്രണയം അസുരനെ പോലും മാറ്റും......🔑🔐
എന്നാൽ നമ്മുക്ക് ആഹ്ഹ് അസുരനെ പ്രണയംകൊണ്ട് കീഴടക്കിയ കഥ കണ്ടാലോ 😁....
കയറി പോരെ 😌.....
𝐓𝐚𝐞𝐤𝐨𝐨𝐤.... 🐯🐰
നാട്ടിൻ പുറത്തെ സാധാരണ പെണ്ണ് കുട്ടി....ചെറുപ്പം മുതലെ അവളുടെ ഉള്ളിൽ വിരിഞ്ഞ അവളുടെ മാത്രം പ്രണയം.... നഷ്ടമായി എന്ന് കരുതിയ പ്രണയം അവളിലേക്ക് തിരിച്ചെത്തുമ്പോൾ കാണാം അവർ വീണ്ടും ഒന്നാകുമോ അതോ വിധി അവരെ വേർപിരിക്കുമോ എന്ന്......
ഒന്ന് വന്ന് വായിച്ച് നോക്കാടോ....😁