അവസാനിച്ചു എന്ന് നമ്മൾ കരുതിയ ബന്ധങ്ങൾ നമ്മളെ തേടി വരുമെങ്കിൽ... പിന്നീട് അതിനേക്കാ ൾ ആഴമേറിയ ബന്ധമായി അത് മാറുമെങ്കിൽ ചില ഇടവേളകൾ മനോഹരമാണ്.....
അങ്ങനെ ഒരു പ്രണയകഥ കേൾക്കാൻ ഇഷ്ടം ആണോ ....
എന്നാ കേറി നോക്കിക്കോ
🌺അനന്തഭദ്രം..🪷
Action Romantic Comedy story....
𝙷𝚒 𝚐𝚘𝚘𝚢𝚜... 𝙸𝚜 𝚖𝚢 𝚏𝚒𝚛𝚜𝚝 𝚝𝚊𝚎𝚔𝚘𝚘𝚔 𝚜𝚝𝚘𝚛𝚢..
𝙸 𝚑𝚘𝚙𝚎 𝚢𝚘𝚞 𝚕𝚒𝚔𝚎 𝚝𝚑𝚒𝚜 𝚊𝚗𝚍 𝚊𝚕𝚜𝚘 𝚠𝚎𝚕𝚌𝚘𝚖𝚎 𝚝𝚘 𝚖𝚢 𝚜𝚝𝚘𝚛𝚢 𝚠𝚘𝚛𝚕𝚍...
𝚂𝚝𝚊𝚛𝚝𝚜 𝚘𝚗- 11/11/2021
𝙴𝚗𝚍𝚜 𝚘𝚗 -
𝚃𝚑𝚒𝚜 𝚜𝚝𝚘𝚛𝚢 𝚒𝚜 𝚊𝚋𝚘𝚞𝚝 𝚊 𝚟𝚊𝚖𝚙𝚒𝚛𝚎 𝚠𝚑𝚘 𝚕𝚘𝚟𝚎𝚜 𝚊 𝚑𝚞𝚖𝚊𝚗... 𝚈𝚞𝚙 𝚒𝚝𝚜 𝚊 ᒪOᐯE, ᕼOᖇᖇOᖇ 𝚜𝚝𝚘𝚛𝚢...
[ 𝚘𝚗𝚐𝚘𝚒𝚗𝚐 ]
Tae as a boy... Jk as a girl...jimin as a boy.. Yoongi as a girl.... Jin as a boy.... Namjoon as a boy... Hobi as also a boy....
Boy×girl
Boy×boy
?? : താൻ എവിടെ നോക്കിയാടോ വണ്ടി ഓടിക്കുന്നെ.. എന്റെ സ്കൂട്ടിക്ക് പണി തരാൻ ഇറങ്ങിയേക്കുവാണോ..?
കാറിനുള്ളിൽ ഇരുന്ന ആൾ ഒന്നും മിണ്ടിയില്ല..
?? : തനിക്ക് ചെവി കേട്ടൂടെ ടൊ..? പൊട്ടനാണോ..?
പെട്ടന്നാണ് ആയാൾ കാറിന്റെ ഗ്ലാസ്സ് താഴേക്ക് നീക്കി കൈ പുറത്തിട്ട് കുറച്ചു കാശ് എടുത്ത് നീട്ടിയത്..
ഇത് കണ്ട് ദേഷ്യം വന്ന അവൾ അയാളുടെ കൈയിൽ പിടിത്തമിട്ട് തന്റെ പല്ലുകൾ ആഴ്ത്തി..
?? : ടി...
?? : അപ്പോൾ തനിക്ക് നാവുണ്ട്..
അയാളുടെ മുഖം അവൾ കണ്ടില്ല..
?? : നിന്റെ പല്ല് അടിച്ചു ഞാൻ താഴെ ഇടും..
?? : ഓ പിന്നെ.. തന്റെ മറ്റവളുട െ പല്ലടിച്ചു താഴെ ഇട്ടാൽ മതി..
?? : ഇതിനുള്ളത് ഞാൻ നിനക്ക് തരുന്നുണ്ട്..
?? : ശെരി.. കാണാം..
ബാക്കി.. 😌??
സ്റ്റോറിയിലുണ്ട് പോയി വായിച്ചോ.. 😌💗