The unknown palace ☠️
അവധിക്കാലം അടിച്ചുപൊളിക്കാൻ കുടുംബം മുഴുവൻ ഒരു കൊട്ടാരത്തിലേക്ക്..... ഇടിഞ്ഞു പൊളിഞ്ഞ ജനാലകളും വാതിലുകളും , പൂട്ടിക്കിടക്കുന്ന ചില കുടുക്ക് മുറികളും ഉള്ള ഒരു വലിയ കൊട്ടാരത്തിലേക്ക്...... :- കുട്ടാ.....നാശത്തിലേക്ക് ആണ് നിന്റെ പോക്ക്.... :- രണ്ടിൽ ഒന്ന് അറിഞ്ഞിട്ടു തന്നെ ബാക്കി കാര്യം..... ✓horror ✓comedy ✓romantic ✓fa...