bunny_yardly_
- Reads 16,530
- Votes 1,435
- Parts 30
Ith oru manglish story ahnu tta
എല്ലാ മനുഷ്യരുടെ ജീവിതത്തിലേക്ക് ഒരാൾ വരും...ആ ഒരാൾ ജീവിതത്തെ മാറ്റി മറിക്കും...
അവന്റെ ജീവിതത്തിലേക്കു അവൾ വന്നു...
അവളുടെ കൂടെ ഉള്ള പ്രണയ നിമിഷങ്ങൾ അവനിൽ
ഓർമ്മകൾ മാത്രം ആക്കി വിധി💔
ആ വിധി അവനെ വല്ലാണ്ട് തളർത്തി. അവളുടെ വേർപാട് അവനു ഒരു സ്വപ്നം മാത്രം ആണ്... അവൾ ഇല്ലാത്ത ഈ ലോകത്ത് സങ്കടപെടാൻ അല്ലാണ്ട് തനിക് സന്തോഷിക്കാൻ കഴിയില്ല എന്ന് കരുതിയ......
അവന്റെ ജീവിതത്തിൽ അവനെ അറ ിയുന്ന അവനെ സ്നേഹിക്കുന്ന ആ പെൺകുട്ടി കടന്നു വരുന്നു......അവൾ ആണ് എല്ലം അവനു ഇനി....... 🧚♂️
pinne ith family story ahnu
main ship
taekook❣️
Let's go to the story🍒