Story Of First Snow Fall
Jikook bl story ആണ് like jimin is fall in love with jk but jk അതൊന്നും ഇഷ്ടമല്ല jimin അവന്റെ എടുത്ത് ഒരുപാട് flirt oke ചെയ്യും but jk അത് എപ്പോഴും avoid ചെയ്യുo. One day jikook തമ്മിൽ ഈ ഇഷ്ടത്തിന്റ പേരിൽ വലിയ അടി ഉണ്ടാകുകയും jimin jk നെ baki frds നേം വിട്ട് ആരും ഇല്ലാത്ത ഒരു മലയുടെ താഴെ വന്ന് തമ്മസിക്കുകയും ആണ് അപ്പോ...