🫀🤍
18 historias
💖ᴄᵒˡˡⁱᵈᵉ  ᴀᵍᵃⁱⁿ💖 {✓} por Lilly_Lovelie
Lilly_Lovelie
  • WpView
    Lecturas 19,290
  • WpVote
    Votos 1,727
  • WpPart
    Partes 15
Completed✅ Another simpleTaekook story🎀 അന്നവളെ കേൾക്കാൻ അവൻ തയ്യാറായില്ല...നഷ്ടപ്പെടുത്തിയ അവളെന്നെ ഭാഗ്യത്തെ തിരിച്ചറിയാൻ നാളേറെയിടുത്തു എങ്കിലും ഒടുവിൽ അവൻ അവളെ കണ്ടുമുട്ടി.. ജീവിതത്തിലേക്കു ഒരിക്കൽ തന്റെ പ്രാണനായവൻ തിരിച്ചെത്തുമ്പോൾ എന്ത് ചെയ്യണമെന്ന് അവൾക്കും അറിയില്ല.. ഇതവരുടെ കഥയാണ്..! തെറ്റിദ്ധാരണ തകർത്തെറിഞ്ഞ മധുവിന്റെയും അവളുടെ വെങ്കിയുടെയും കഥ..💛 ഇഷ്ടമാകുമെന്ന പ്രതീക്ഷയിൽ... -Lilly🧸👒🤎!
അരികിലായി അണയാതെ നിൽപ്പൂ🤍🌷!!~ por _Bangtan_Wings_
_Bangtan_Wings_
  • WpView
    Lecturas 39,141
  • WpVote
    Votos 3,295
  • WpPart
    Partes 33
മഞ്ഞ് പോലൊരു പെണ്ണും അവൾക്ക് ചുറ്റുമുള്ള കുറെ കഴുകന്മാരുടെ കണ്ണുകളും... മഞ്ഞിനെ ഉരുക്കാൻ തീ വേണ്ടിവന്നില്ല, ഒരാളുടെ നിശ്ശബ്ദ നോട്ടം മതിയായിരുന്നു🔱... AND HE;- "I'd let the world Burn let the world burn for you this is how it always had to end If I can't have you no one can..." . . This is a Story of Love,Lust,Friendship,Betrayal,Sacrifice,Merder...and REVENGEEEEE! MAFIA × STUNDSS ROMANTIC × FAMILY MYSTERY × THRILLER - TAEKOOK + YOONMIN STORY🌷🤍- ഒന്ന് വായിച്ച് നോക്കടോ...ഇഷ്ട്ടാവും!
The Lethal Man  por Gayu_chimmy
Gayu_chimmy
  • WpView
    Lecturas 12,068
  • WpVote
    Votos 1,270
  • WpPart
    Partes 22
Mallu Taekook FF aanu 💜 Paka Revenge ithelam oru manushyane mrigam aaki matum ennund....Life muzhuvan oru revengin vendi maati vechalo...avante kadhayanith.....Ennal aa pakayude bharam swantham jeevitham kond avalk chummakendi vaanalo ? Keri baaa.......Lets Know What Happens Next
🖤✨HIS INNOCENT MADNESS✨      🖤 HER MAFIA HUSBAND por taeforkookie1321
taeforkookie1321
  • WpView
    Lecturas 72,011
  • WpVote
    Votos 6,451
  • WpPart
    Partes 42
TAEKOOK | Mafia |Romance | Angst | Thriller | Little Space | Melting Fluff | COMPLETED| ആദിത്യ വർമ്മയെ ചോദ്യം ചെയ്യാനും, അവനെക്കൊണ്ട് സമാധാനിപ്പിക്കുവാനും, അവൻ്റെ നെഞ്ചിൽ ചേരാനും, അവൻ്റെ ഇരുണ്ട ലോകത്തേക്ക് കടന്നു വരാനും ധൈര്യമുള്ള വ്യക്തി അവളാണ്. ഒരുപക്ഷെ അവൾ മാത്രമാണ് ....... ആരൊക്കെ വന്നാലും ഇല്ലെങ്കിലും അവന്റെ ആദ്യത്തെ കുഞ്ഞ് അത് അവൾ തന്നെയായിരുന്നു. അവൻ തിരഞ്ഞെടുത്ത അവന്റെ മാത്രം ഭ്രാന്തായിരുന്നു അവൾ... സംരക്ഷിക്കുമെന്ന് അവൻ വാക്കുകൊടുത്ത നിഷ്കളങ്കത. നിലച്ചുപോയെന്ന് കരുതിയ സ്വന്തം ഹൃദയമിടിപ്പ്, അവളുടെ ശ്വാസതാളത്തിനൊപ്പം വീണ്ടും ചിറകടിച്ചുയരുന്നത് അവൻ തിരിച്ചറിയുകയായിരുന്നു.........! OTHERS(WITH SHIP) - YOONMIN | KOOKV | NAMJIN | GONG YOO ,GO EUN| IU, JUNG SUK| FELIX| JACKSON| ANTAGONISTS- JENNINE| TAEHOON| HWANG IN-HO| HYUNJIN| YOOSUN| LISA| SONGDAEUN|
A contract marriage por Xe___Alfrrr
Xe___Alfrrr
  • WpView
    Lecturas 25,969
  • WpVote
    Votos 2,414
  • WpPart
    Partes 49
ഞാൻ നിനക്ക് വേണ്ടത്ര ക്യാഷ് തരാം..! പക്ഷെ,ഞാൻ പറയുന്നത് നീ കേൾക്കണം...😈
 " 𝐓𝐈𝐄𝐃 𝐈𝐍 𝐇𝐄𝐀𝐑𝐓 ❤️🦄 "  por mallubunny
mallubunny
  • WpView
    Lecturas 11,249
  • WpVote
    Votos 1,438
  • WpPart
    Partes 25
പ്രത്യേകിച്ച് ഒന്നുല്ല ഒരു simple സ്റ്റോറി ആണ് ❤️!! Main Taekook sub - Yoonmin Sugmin namjin . . . etc... 🤍 vote and comment
❣️ഹൃദയസഖി❣️ por ALEENARAVICHANDRAN
ALEENARAVICHANDRAN
  • WpView
    Lecturas 37,386
  • WpVote
    Votos 3,458
  • WpPart
    Partes 19
അവൾക്ക് എന്തോ ഒരു പ്രത്യേകത ഉണ്ട് ❣️ മറവിക്ക് പോലും വിട്ട് കൊടുക്കാൻ ആവാത്ത തരത്തിൽ... പ്രണയത്തിൻ്റെ പൂട്ടിട്ട് 💗എന്നെ കെട്ടിയിട്ടിരിക്കുക ആണ് ❤️‍🩹 അവളിൽ നിന്ന് ഒരു മോചനം ആഗ്രഹിക്കാത്ത വണ്ണം.... സ്നേഹം കൊണ്ടുള്ള ഹൃദയത്തിൻ തീർത്ത പൂട്ട്....❣️ ❣️ഹൃദയസഖി ❣️
𝐀𝐋𝐋 𝐅𝐎𝐑 𝐋𝐎𝐕𝐄 🤎 por thvxkooo
thvxkooo
  • WpView
    Lecturas 12,180
  • WpVote
    Votos 1,270
  • WpPart
    Partes 36
?: one last chance ?: ________________
🌞അനന്തഭദ്രം🪷 por ALEENARAVICHANDRAN
ALEENARAVICHANDRAN
  • WpView
    Lecturas 109,464
  • WpVote
    Votos 8,865
  • WpPart
    Partes 42
അവസാനിച്ചു എന്ന് നമ്മൾ കരുതിയ ബന്ധങ്ങൾ നമ്മളെ തേടി വരുമെങ്കിൽ... പിന്നീട് അതിനേക്കാൾ ആഴമേറിയ ബന്ധമായി അത് മാറുമെങ്കിൽ ചില ഇടവേളകൾ മനോഹരമാണ്..... അങ്ങനെ ഒരു പ്രണയകഥ കേൾക്കാൻ ഇഷ്ടം ആണോ .... എന്നാ കേറി നോക്കിക്കോ 🌺അനന്തഭദ്രം..🪷 Action Romantic Comedy story....