mallubunny
- Reads 3,595
- Votes 260
- Parts 2
[ Completed ]
പല കഥയിലും വില്ലനും അസുര ജന്മം ആയിരുന്ന രാവണനും പ്രണയത്തിൽ ആകുന്നു. അവളെ ആർക്കും വിട്ടുകൊടുക്കില്ലെന്ന് മനസ്സിൽ ഉറപ്പിച്ചവൻ. അതെ അവന്റെ പ്രണയം പുണ്യമുള്ളതായിരുന്നു. ❤🔥
Ee കഥയിൽ full എന്റെ imagination ആണ്. എനിക്ക് ഈ സീതയെ ചേർത്ത് പിടിച്ച രാവണന്റെ കഥ ഒരുപാട് ഇഷ്ടം ആണ്. അതുകൊണ്ടാണ് എന്റെ imagination ൽ വന്ന കഥ എഴുതുന്നത്
Taekook Love story
Top - Tae
Bottom - Kook