AlbieaElizabethGeorg's Reading List
1 story
𝐍𝐎𝐓𝐇𝐈𝐍𝐆 𝐋𝐈𝐊��𝐄 𝐔𝐒 by magic_paradise07
magic_paradise07
  • WpView
    Reads 11,172
  • WpVote
    Votes 1,664
  • WpPart
    Parts 32
നീ എവിടെയാണെങ്കിലും ആരോടൊപ്പം ജീവിച്ചാലും മറക്കില്ല വെറുക്കില്ല ഒരിക്കലും - kookie ഒരിക്കലും ഒന്നിക്കാൻ കഴിയാത്തവരെ തമ്മിൽ കണ്ടുമുട്ടിപ്പിക്കുകയും സ്നേഹിപ്പിക്കുകെയും ചെയ്യും എന്നിട്ട് അവസാനം അവരെ കണ്ണിൽ നിന്ന് ദൂരത്തേക്ക് അകറ്റികളയുകയും ചെയ്യുന്ന പ്രണയം ജനിക്കുമോ ഒരു ജന്മം എങ്കിലും അവരുടെ മാത്രമായി സ്നേഹിക്കാൻ ജാതിയും മതവും മാത്രമല്ലടോ ജൻഡറും പ്രേശ്നമല്ല.. പ്രണയം അത് ആർക്ക് ആരോട് വേണേലും തോന്നാം.. അത് ഒരു രോഗം ആണ് ചികിൽസിച്ചാ മാറും എന്ന് പറയുന്നവർ ആണ് യഥാർത്ഥ രോഗികൾ ആദ്യത്തെ പാർട്സ് ഒക്കെ വായിക്കുമ്പോൾ മടുപ്പു തോന്നിയേക്കാം പക്ഷെ പിന്നീട് രസമായിക്കൊള്ളും അപ്പൊ ശെരി കഥയിൽ കൂടെ ബാക്കി പറയാം ⚠️Boy × boy⚠️ ⚠️jikook⚠️ ⚠️ picz & vdo credits to the owner ⚠️ ⚠️ pure imagination ⚠️