KINAV123
- Reads 273
- Votes 86
- Parts 13
കനൽ എരിയും പോലെ നീറും എൻ
പക തീർക്കാനുള്ളതാണ് രുദ്.. ഒരുനാൾ ഞാൻ അത് തീർത്തിട്ടും...
എല്ലാത്തിനും കാരണം നീയാണ് രുദ്..
അവൻ ഭ്രാന്തനെ പോലെ അലറി....അവന്റെ ശബ്ദം നാല് ചുമരുകളിൽ തട്ടി പ്രതിധ്വനിച്ചു ..................
...........................,....,
അവന്റെ മനസ്സിൽ പുകഞ്ഞുകൊണ്ടിരിക്കുന്ന പകയുടെ അഗ്നിപർവ്വതങ്ങൾ ഒരിക്കലും കേട്ടടങ്ങിയില്ല..പകയുടെ കനലുകൾ നിസ്സംഗതയുടെ ചാരത്തൽ അവൻ മുടിവെച്ചു.... പുറമെ പുഞ്ചിരി തൂക്കി,ശാന്തനായി അവൻ നിറഞ്ഞാടി, തന്റെ ഇരകളെ തേടി പിടിച്ചു വേട്ടയാടാൻ അവൻ ആരംഭിച്ച ു.....