Mallu FF
10 stories
 നിന്നെയും തേടി🫀 by jmnikooki
jmnikooki
  • WpView
    Reads 8,669
  • WpVote
    Votes 812
  • WpPart
    Parts 26
"His love is forbidden, but he risks his life for it, because without it, he has no life."🫀🥀
താലി🥀 by kim_park_jung_min_13
kim_park_jung_min_13
  • WpView
    Reads 141,186
  • WpVote
    Votes 17,243
  • WpPart
    Parts 129
തേടിവന്നത് നീയാണ്, ഇനി തീരുമാനം എന്റേത് മാത്രം😌💗 ⏳️🙃
✦ℕυriZz ✦  by kim_park_jung_min_13
kim_park_jung_min_13
  • WpView
    Reads 14,636
  • WpVote
    Votes 2,406
  • WpPart
    Parts 42
𝗼𝗻𝗰𝗲 𝗜'𝗺 𝘄𝗶𝘁𝗵 𝗨 , 𝗡𝗼 𝗼𝗻𝗲 𝗲𝗹𝘀𝗲 𝗺𝗮𝘁𝘁𝗲𝗿'𝘀 ; 🌊🌜
നിറക്കൂട്ട് 🍂 (Unconditional Love ❤️)Completed  by Winter_Vally
Winter_Vally
  • WpView
    Reads 57,068
  • WpVote
    Votes 6,057
  • WpPart
    Parts 51
നിറങ്ങൾ നഷ്ടപ്പെട്ട അവന്റെ ജീവിതത്തി വർണങ്ങൾ വാരി വിതറിയവൾ...അവൾ ജാനകി..രാവണനും രാമനും ചേർന്ന ശ്രീറാം..കാരണങ്ങളും ഉപാധികളും അവൾ എന്തിനു അവനെ പ്രണയിച്ചു....എന്നവൾക്ക് പോലും അറിയില്ല..എന്നാൽ അവൻ എന്നെ മറ്റൊരുവൾ സ്വന്തം ആയവൻ.. അവന്റെ ആദ്യ പ്രണയവും അവന്റെ പ്രാണനും ആയിരുന്നവൾ അവന്റെ ധാര.... . പ്രണയവും വിരഹവും..ഒർമകളുടെ കഠിനമായ നീറ്റലും അങ്ങിനെ ഒരുപാട് നിറങ്ങൾ നിറഞ്ഞ.. നിറക്കൂട്ട് 🍂.. .. ee സ്റ്റോറി yt യിലും present ചെയ്യും..but പേര് അയ്യാളും ഞാനും..ചെയ്യുന്നത് എന്റെ സ്വന്തം soul..
🎭𝐉𝐍𝐌 : 𝟏 (𝐜𝐦𝐩𝐥𝐭𝐝) by RUXTAE
RUXTAE
  • WpView
    Reads 24,238
  • WpVote
    Votes 448
  • WpPart
    Parts 4
JNM നാല് ഏട്ടമ്മാരുടെ കുഞ്ഞി പെങ്ങൾ.... അവരുടെ ജീവനും ജീവിതവുമായവൾ... അവളുടെ ശബ്ദമായി മാറിയവരുടെ കഥ.... ""ജീവനെ നിന്റെ മൗനം(JNM)"" അത് സമ്മതമായി ഞാൻ എടുക്കുന്നു..... #VMIN #TAEKOOK #JIHOPE #YOONJIN #NAMJIN
𝐓𝐞𝐚𝐫𝐬 𝐟𝐫𝐨𝐦 𝐡𝐞𝐚𝐯𝐞𝐧 by Bangtan_underworld
Bangtan_underworld
  • WpView
    Reads 9,605
  • WpVote
    Votes 1,133
  • WpPart
    Parts 18
If u wanna know something... abt the story spare some time... 😌 vayikuvin...sandhoshikuvin...
𝐏𝐫𝐞𝐦𝐚 𝐌𝐀𝐋𝐇𝐀𝐀𝐑🥀 by RUXTAE
RUXTAE
  • WpView
    Reads 4,715
  • WpVote
    Votes 509
  • WpPart
    Parts 6
ഒരു ഫാമിലി സ്റ്റോറി.... യാഷ് മലഹോത്രയുടെ നാല് മക്കളുടെ കഥ അവരുടെ പ്രണയ സാഫല്യത്തിന്റെ കഥ... ആർക്കും മുറിച് മാറ്റാനാകാത്ത വിധം വെറുകളാഴ്ന്ന അവരുടെ കുടുംബബന്ധത്തിന്റെ കഥ.... inspired story from HINDI movie : HUM SAATH SAATH HAIN🫀🤌🏻... (AUTHOR FVRT MOVIE 🥺)
BLACK SWAN by jmnikooki
jmnikooki
  • WpView
    Reads 3,216
  • WpVote
    Votes 304
  • WpPart
    Parts 11
"α dαncєr díєѕ twícє σncє whєn thєч ѕtσp dαncíng, αnd thíѕ fírѕt dєαth íѕ thє mσrє pαínful " "I want to be perfect " -skye "You are perfect. You are the most desirable and beautiful swan. My swan, and mine alone " - mikhayel
𝚂𝚠𝚎𝚎𝚝 𝚂𝚞𝚛𝚛𝚎𝚗𝚍𝚎𝚛 🌑 by kim_jimin_v
kim_jimin_v
  • WpView
    Reads 35,216
  • WpVote
    Votes 2,960
  • WpPart
    Parts 37
വസുധ : ചിലപ്പോൾ പ്രണയത്തിന്റെ പുഞ്ചിരിയേക്കാൾ സുഖമാണ് വിരഹത്തിന്റെ വേദനയ്ക്ക്. അവിടെ പൊള്ളയായ വാഗ്ദാനങ്ങളും, പൊയ്മുഖങ്ങളും ഇല്ല. ഉള്ളത് ഉള്ളിന്റെ ഉള്ളിനെ കാർന്നു തിന്നുന്ന വേദന മാത്രം. ..........? വസു നീ ഇത്രൊക്കെ ആയിട്ടും അയാളെ എങ്ങനെ വീണ്ടും സ്നേഹിക്കാൻ കഴിയുന്നു.... വസുധ : കാരണം അയാൾ എന്നെ വെറുക്കുന്നതിന്റെ ആയിരം ഇരട്ടി ഞാൻ ആ മനുഷ്യനെ സ്നേഹിക്കുണ്ട്.... പ്രണയിക്കുന്നുണ്ട്.... .......? : stop this rubbish vasu.... 😬 നീ ഇങ്ങനെ അയാളുടെ കീഴിയിൽ എന്തിനാ വീണ്ടും ഒരു അടിമയെ പോലെ കിടക്കുന്നത്... നീ ജീവിതo മുഴുവനും ഇങ്ങനെ ജീവിച്ചു തീർക്കാൻ ആണോ പുറപ്പാട്? വസുധ : ജീവിച്ചല്ലേ പറ്റു... എന്റെ കണ്ണടയും വരെ ഞാൻ എന്നും അയാളുടെ അടിമ ആണ്.... അതിനു അപ്പുറം ഞാൻ അയാൾക് ആരും അല്ല... ......? : വസു... 😭 𝙰 𝚅𝙼𝙸𝙽 𝚂𝚃𝙾𝚁𝚈 🌀🌀🌀