Fvrts🥰
24 stories
Be my valentine by flamingozzz
flamingozzz
  • WpView
    Reads 3,395
  • WpVote
    Votes 283
  • WpPart
    Parts 5
it's a story of three soul.... who got trapped in a maze of love and fate.... it's a romantic investigation story... bhakki story vayichu manasil akkiyal mathi.... 😁 [slow updates 🙂]
Maangalyam Thanthu naa ne na by YunkixPark
YunkixPark
  • WpView
    Reads 33,885
  • WpVote
    Votes 2,968
  • WpPart
    Parts 22
പ്രണയമാണ് അഖില സാര മൊഴിയിൽ!!!! വൃദ്ധനെ പതിനാറ് കാരനാക്കുന്ന അസുരനെ പോലും സ്വപ്നം കാണാൻ പഠിപ്പിക്കുന്ന അത്ഭുത പ്രതിഭാസം..പ്രണയം.. വിരഹത്തിന്റെയും ദുഃഖത്തിന്റെയും അവസാനം അവർ ഒന്നു ചേരുമ്പോൾ പ്രണയമത്തിന്റെ പൂർണത കൈവരിക്കുന്നു... ഇവിടെയവർ പൂർണതയിൽ എത്തുമോ??? അറിയില്ല..വായിച്ചു തന്നെ അറിയണം..അതാണ് അതിന്റെ ശെരി..... Malayalam FF with Cover picil kaanunna all ships.. Njoy reading💗
"AVAL"-(അവൾ) by taebabybun123
taebabybun123
  • WpView
    Reads 849
  • WpVote
    Votes 97
  • WpPart
    Parts 3
"സ്നേഹം"- ♥️ ആ വാക്കിന് തന്നെ എന്തൊരഴകാണ് .🦋 എന്തൊരു വശ്യതയാണ് .🍃 അത്രത്തോളം മൃദുലമായ ഈ വാക്കിന് വൈവാഹിക ജീവിതത്തിൽ എല്ലായ്പ്പോഴും അതിനർഹിക്കുന്ന സ്ഥാനം കിട്ടാറുണ്ടോ????? ഒരുപക്ഷേ കിട്ടുന്നില്ല എന്നാണുത്തരമെങ്കിൽ അതിനുള്ള കാരണവും കാരണത്തിൻറെ ഉറവിടവും തേടി പോവുകയാണവൻ. സ്നേഹം ചിലപ്പോഴൊക്കെ ഒരു വിഡ്ഢിയുടെ വേഷം കെട്ടാറുണ്ടെന്നവൻ കേട്ടിട്ടുണ്ട്. അങ്ങനെ മനപ്പൂർവ്വം കെട്ടിയാടിയ പലരുടെയും മുഖംമൂടികൾ അവനു മുന്നിൽ അഴിഞ്ഞു വീഴുകയാണവളിലൂടെ......🦋♥️ അവൻ്റെ അവൾ🌹
Enemies  by flamingozzz
flamingozzz
  • WpView
    Reads 35,761
  • WpVote
    Votes 3,200
  • WpPart
    Parts 24
??: naatil ithrayum penn undayyitt ninak premikan avante aniyathiye mathrame kittiyullo...?? 🤦 . . . parasparam neril kandal avide yudhakalam akkunna randu cherupakar.... avarde shathruthayum vashiyum karanam undakunna chilla preshnagal.... ivarde vazhakinu idayil pettu poya avarde pavam veetukarum pinne thalaku akathu aal thamasam illatha kurachu kuttukarum...,, ithu onnum poranju..,, shathrunte aniyathiodu thane pranayam thonniyalo...?? bhakki story il arinja mathi.... appo guyzzz.... ithu ente puthiya story aane... romantic comdey college love story enn okke aanu njn udeshikunne.... but ezhuthi varumbo enth akkuvo entho?? vanna sithikku oru part engilum onnu vayichittu podo...
In Bangtan house Inn  by Indigolady12
Indigolady12
  • WpView
    Reads 42,131
  • WpVote
    Votes 4,104
  • WpPart
    Parts 43
7 brothres... അവരുടെ brotherhood...lovelife... family..... അവരുടെ കുറച്ച് പ്രശ്നങ്ങളും മണ്ടത്തരങ്ങളും.....❣️💜❣️
🖤🖤EBON ENCHANMENT🖤🖤 by Miffymine
Miffymine
  • WpView
    Reads 33,539
  • WpVote
    Votes 3,512
  • WpPart
    Parts 26
There are Those, Who are willing, To sacrifice their love, To save the World. And then there are those, Who are willing, To sacrifice their world, To save their Love. Heroes Villains They walk among Us... ഇതൊരു മലയാളം story ആണ്..... Main theme ഒരു Villain Lovestory ആണ്....
നിനക്കായ്‌ ഞാൻ... 🖤 by Ardra9
Ardra9
  • WpView
    Reads 2,879
  • WpVote
    Votes 289
  • WpPart
    Parts 5
ഇറങ്ങി വരാൻ പറയില്ല ഞാൻ, ഇരിക്കാൻ ഇടമില്ലാത്ത എന്റെ ദുരിദമോർത്ത്. ഓർമിക്കണം നീ മരണം വരെ... ഒന്നുമില്ലാത്തവൻ നിന്നോട് ഇഷ്ട്ടം തുറന്നു പറഞ്ഞതോർത്ത് - എ. അയ്യപ്പൻ
Agnisakshi  by jinihans
jinihans
  • WpView
    Reads 12,612
  • WpVote
    Votes 1,312
  • WpPart
    Parts 22
"Love conquers all".. pranaythinu ellathineyum keezhadakkanulla shakthi undu... pakayum prathikaravum.. pranayathinu vazhi marumbol..... ❤️‍🔥 #namjin #Yoonmin #Taekook #sope My stories are solely part of my imagination....
 എന്റെ മാത്ര�ം അന്ന by ammu0696
ammu0696
  • WpView
    Reads 33,958
  • WpVote
    Votes 2,778
  • WpPart
    Parts 62
"അവൾ ഒരു മഴയായിരുന്നു... എരിഞ്ഞു കൊണ്ടിരുന്ന എന്റെ ഉള്ളിലെ വേദനയുടെ കനൽ അടക്കിയ മഴ... ശൂന്യമായ എന്റെ മനസ്സിൽ ഞാൻ പോലുമറിയാതെ സ്ഥാനം പിടിച്ചവൾ... എന്റെ അന്ന.... കല്ലായിരുന്ന എന്റെ മനസ്സിനെ പിടിച്ചുലക്കാൻ ശക്തി ഉള്ളവയായിരുന്നു അവളുടെ കണ്ണുകൾ... ആദ്യമായി കണ്ട നിമിഷം എന്റെ കണ്ണുകൾ ഉടക്കിയതും ആ നക്ഷത്ര കണ്ണുകളിൽ ആയിരുന്നു... ഇനി ഒരു നൂറു ജന്മം ഉണ്ടായാലും അവൾ എന്റെ ആയിരിക്കും... എന്റെ മാത്രം പെണ്ണ്..... ഈ അലക്സിയുടെ മാത്രം അന്ന.... " അലക്സി ഒരു പുഞ്ചിരിയോടെ ആ അക്ഷരങ്ങൾ ഒന്നു കൂടി വായിച്ചു.. തന്റെ ഡയറി ഭദ്രമായി അടച്ചതിനു ശേഷം അവൻ കട്ടിലിൽ ശാന്തമായി ഉറങ്ങുന്ന അവന്റെ പെണ്ണിനെ നോക്കി... ഇത് അവരുടെ കഥയാണ്... അലക്സിയുടെയും അവന്റെ ജീവന്റെ ജീവനായ അന്നയുടെയും....
നീർമാതളം പൂത്തകാലം  by koos_flower
koos_flower
  • WpView
    Reads 6,295
  • WpVote
    Votes 1,301
  • WpPart
    Parts 11
പ്രണയമല്ല ആരാധനയാണ് അവന് ആ നക്ഷത്ര കണ്ണുകളോട്! ❄️🌝 "അവൻ്റെ ഈ ഒരു ജന്മം മുഴുവൻ അന്ന് അവൻ ആ നക്ഷത്ര കണ്ണുകളിൽ കണ്ടു! ഒരു മായ എന്ന പോലെ....."🌨️ എന്തുവാ നോക്കുന്നെ അങ്ങോട്ട് കേറി വായിക്ക് പിളേളരെ🤌🏻🌝