പാതി
✨ചിലർ അപ്രതീക്ഷമായി നമ്മുടെ ജീവിതത്തിലേക്ക് കടന്നു വെറും. നമ്മൾ പോലും അറിയാതെ നമ്മളിലേക്ക് അടുക്കും. പിന്നിട് നമ്മൾ മനസിലാകും അവർ നമ്മുടെ പാതിയായി മാറിയെന്നു 🤎✨
✨ചിലർ അപ്രതീക്ഷമായി നമ്മുടെ ജീവിതത്തിലേക്ക് കടന്നു വെറും. നമ്മൾ പോലും അറിയാതെ നമ്മളിലേക്ക് അടുക്കും. പിന്നിട് നമ്മൾ മനസിലാകും അവർ നമ്മുടെ പാതിയായി മാറിയെന്നു 🤎✨
കാലം എനിക്കായ് കാത്തുവച്ച പൂവായിരുന്നു നീ🌸അതാവണം നിന്നിലെ പ്രണയം പൂവായി വിരിയുംവരെ കാർമേഘങ്ങൾക്കുള്ളിൽ മിന്നലുകൾ എന്നെ കെട്ടിയിരുന്നത്🌩️ഇന്ന് ഞാൻ നിൻ ഇതളുകളിൽ മഴത്തുള്ളികളായി🌧️ തഴുക്കുമ്പോൾ കാത്തിരിപ്പിന്റെ തഴമ്പുകൾ എല്ലാം മാഞ്ഞു പോകുന്നു❤️ #minimoni #kimnamjoon #parkjimin