Heyyy myy cutieepieeessssssss
How you'll????
Finewinee??
This is a mallu bangtan ff....written for fun... Just for fun... So fun aayi thanne edukkanm... Illel.. illel onnullaa 🙂🙏🏻..
TAEKOOK 🧡
KOOKTAE 🧡
YOONMIN🧡
Just a mallu ff vayich nokkuu💗
(Each and every thing in this story is fictional...there no connection to reallife so simply see it that way and enjoy...🤍)
-rUBY🎀
തിരിച്ചറിയാൻ വൈകിപ്പോയ പ്രണയം എന്നും നഷ്ടങ്ങളുടെ ഓർമപ്പെടുത്തൽ ആണത്രേ..... 🥀......
സ്വയം തിരിച്ചറിയാൻ അവൻ വൈകിയപ്പോ അവൾ തോൽവി സമ്മതിച്ചു മടങ്ങിയ അവരുടെ പ്രണയകഥ..... അവന്റെ ഭ്രാന്തമായ സ്നേഹത്തിനു വീണ്ടും അവൾക്ക് ഉള്ളിൽ സ്ഥാനം ഉറപ്പിക്കുവാൻ സാധിക്കുമോ???
A short taekook story.... ✨
#taekooklovestory
#unwantedlove🥀
#yoonmin
#namjin
#sope