hannah_j_e_we_l
- Reads 584
- Votes 101
- Parts 2
ഹൃദയത്തിൻ നിറമായ് പ്രണയത്തി ൻ ദലമായ്
പനിനീർ മലരായ് നിറയൂ
നീർമണിയായ് വന്നുതിരും.. അനുരാഗക്കുളിരേ
ഈ രാവിനൊരാലിംഗനമേകൂ..
ആകാശംചൊരിയും നിറതാരങ്ങളുമായി
പോരു വെണ്‍മേഘങ്ങൾ പോലെ.. നീ
ഓർമ്മപ്പുഴ നീന്തി മാറിൽ കുളിരേന്തി
ഇന്നീ മൗനം പാടീ ......
കുറച്ച് സമയം ഉണ്ടേൽ ഒന്ന് വായിച്ചു നോക്കൂ......