SanhaThasni
- Reads 2,079
- Votes 236
- Parts 3
..,, നീ എന്റെ മാത്രമാ ഐഷു...എന്റെ മാത്രം...
( gowtham,,)
... നിനക്കായി കാത്തിരിക്കും ഞാൻ.. എന്റെ മനസ്സ് അത് എന്നും നിനക്ക് ഉള്ളത് മാത്രമാണ്.,
,,,... നിന്റെ തിരിച്ചു വരവിനായി ഞാൻ എത്ര നാളുകൾ വേണേലും കാത്തിരിക്കും. നീ എന്നിലേക്ക് തന്നെ മടങി എത്തണം. അ ദിവസത്തിനായി ഞാൻ കാത്തിരിക്കും.,അമ്മു...
( Arjun..)