manasadiljith's Reading List
160 stories
😈അസുരന്മാരുടെ😈❤️‍🔥പ്രണയം❤️‍🔥 by Iam_TaeHehe
Iam_TaeHehe
  • WpView
    Reads 2,425
  • WpVote
    Votes 121
  • WpPart
    Parts 7
🔹 MUMBAI 🔹 സ്വപ്‍നങ്ങളുടെ നഗരം അഥവാ മായനാഗ്രി .... ഇന്ത്യ യുടെ പ്രധാന നഗരങ്ങളിൽ ഒന്ന് ഉറങ്ങാത്ത നഗരം എന്നിങ്ങനെ പല സവിശേഷതകൾ നിറഞ്ഞ മുംബയിലാണ് നമ്മുടെ ഈ കഥ നടക്കുന്നത്.... 99% - * റൊമാൻസ് അഥവാ പ്യാർ നമ്മുടെ കഥയിലെ നായകൻമാരും നായികമാരുടെയും..പിന്നെ ഈ കഥയിൽ വഴിയിൽ കൂടെ പോകുന്നവരുടെയും കണ്ണും കണ്ണും നോക്കൽ കിസ്സ് അടിക്കൽ ചില ചില 🔞 രംഗങ്ങൾ പിന്നെ കുറച്ചു കുൽസിത പ്രവർത്തികൾ... * അടിപിടി ... അഥവാ ഡിഷും ഡിഷും നായകൻമാരും വില്ലൻമാരും തമ്മിലുള്ള ഏവരെയും കുളിർ അണിയിപ്പിക്കുന്ന സങ്കട്ടന രംഗങ്ങൾ... ഇടയ്ക്കിടയ്ക്ക് സ്ത്രീ ജനങ്ങളുടെ പഞ്ചാരി മേളങ്ങളും ഉണ്ടാവുന്നതാണ്.. * കുടുംബം അധവാ ഈ സ്റ്റോറിയിലെ പ്രധാന പ്രോഡെക്ടിന്റെ എല്ലാം മാനുഫച്ചെറിങ് കമ്പനികളുടെ സങ്കം ചേരൽ മിച്ചമുള്ള 1 % എന്റെ ചളികളും വിവര ദോഷങ്ങളും നിറഞ്ഞ ഒരു 100 % തല്ലി പൊളി സ്റ്റോറി ....
നിഴൽ 🍂 | Horror Thriller  by 3dollarchainswag
3dollarchainswag
  • WpView
    Reads 204
  • WpVote
    Votes 13
  • WpPart
    Parts 1
ഒരു wedding. ഒരു പഴയ തറവാട്. വർഷങ്ങൾക്കിപ്പുറം വീണ്ടും കണ്ടുമുട്ടുന്ന friends. ഒന്നും മാറിയിട്ടില്ലെന്ന് തോന്നിച്ച ആ വീട്ടിൽ, തിരികെ വന്നത് ഓർമ്മകൾ മാത്രം ആയിരുന്നില്ല. Some nights return with unfinished stories. Horror thriller......🍂 Yoonmin Taekook Sope Namjin
🍃💌 "കൃഷ്ണഗാഥ"💌🍃 by _r_k__i_v_e__
_r_k__i_v_e__
  • WpView
    Reads 691
  • WpVote
    Votes 86
  • WpPart
    Parts 6
Kuttizz new story aan katha enthann vayich thanne ariyula
അവളെൻ്റെ സ്വന്തം ✨💗 by Vasudhaaaa
Vasudhaaaa
  • WpView
    Reads 3,056
  • WpVote
    Votes 407
  • WpPart
    Parts 8
പച്ചപ്പ് നിറഞ്ഞ പുൽപ്പാടങ്ങളും വയലുകളും കുടികൊള്ളുന്ന സംസ്കാര മാധുര്യമായ പാലക്കാടൻ ഗ്രാമങ്ങളുടെ പശ്ചാത്തലത്തിൽ നടക്കുന്ന ഒരു ചെറിയ കഥ..................... A classic taekook love story...........💎
സർപ്പഗന്ധി ✨ by 7autumnleaves
7autumnleaves
  • WpView
    Reads 21,461
  • WpVote
    Votes 1,825
  • WpPart
    Parts 23
കാത്തിരിപ്പിന് വിരാമം ആയിരിക്കുന്നു.... എത്തേണ്ടവരൊക്ക എത്തിച്ചേർന്നിരിക്കുന്നു.... ഇനി ജന്മലക്ഷ്യം നിറവേറ്റാനുള്ള സമയമാണ്... തിരുത്താൻ ആകില്ല, ആരെക്കൊണ്ടും.....
Thulasikathir🍃💖 by prety14798
prety14798
  • WpView
    Reads 11,191
  • WpVote
    Votes 1,159
  • WpPart
    Parts 36
Typically love story...... 💗 eth njn nte oru ethil vere oru kadhaye aspatham akki ezhuthunnth annu athu ethu thammil orupad vithyasamvum adharavum und💁🏼‍♀️...... 😌 ningal arum ee kadha real annu ynn oru thettu dharikaruth🙅🏼‍♀️ ethile kadhayum kathapathravum allam thichachuu sakalpikam mathram ann 🙆🏼‍♀️😁....... Allrum vayichitt abhiprayam arikuka koode votr cheyane plss🙂....... Apooo seriyeeeeee🥰💞😚
Raajappante Veettuvisheshangal🏡❤️‍🔥 by EuphoMia
EuphoMia
  • WpView
    Reads 3,721
  • WpVote
    Votes 407
  • WpPart
    Parts 8
Ivide prathyekkich onnum parayunilla..!😌🤚🏻 Vaayich Ariyunathalle Nallath..?👀✨ Appom "Raajappante veettuvisheshangal🏡🩶" Ariyaan Agraham Unde, Mukalil kaanuna aa "Read" Button click cheyth kerikoluvin.... En Pennkodikkale....!😌❤️🫶🏻 TK+YM~💗🌷🫧
rivalry love ... by mintaeh
mintaeh
  • WpView
    Reads 418
  • WpVote
    Votes 16
  • WpPart
    Parts 4
apooo guysss eee thumbnail kanikunna onnum pole allahhh chumma ethra perkk veruthe importants kettahhh
Rival Reason  by jjkgguk
jjkgguk
  • WpView
    Reads 2,344
  • WpVote
    Votes 182
  • WpPart
    Parts 16
"എന്റെ മാതാപിതാക്കളെ കൊന്ന vampire കളെ ഞാൻ നശിപ്പിക്കും" ________________________________ "ഇവിടെ നിന്നാൽ ഒന്നും നടക്കില്ല, ഞാൻ vampire ലോകത്തേക്ക് പോവണം" ________________________________ "നമ്മളുടെ പദ്ധതികൾ എല്ലാം പൊളിയുമോ" ________________________________ "Benvenuta Regina" ________________________________ "നീ എന്നെ ഇവിടെ കൊണ്ടുവന്നത് നന്നായി, എന്റെ ലക്ഷ്യം എനിക്ക് എളുപ്പത്തിൽ നേടാം." "നിന്നെ ഇവിടെ മുൻകരുതലുകൾ ഒന്നുമില്ലാതെ കൊണ്ടുവരാൻ ഞാൻ മണ്ടനല്ല " ________________________________ "വിധി ആകും നിന്നെ ഇവിടെ എത്തിച്ചത്, എന്നാൽ നിനക്ക് തിരിച്ചു പോകാമെങ്കിൽ അവൻ തീരുമാനിക്കും " ________________________________ "സ്വന്തം അച്ഛനെ കൊന്ന എനിക്ക് നിന്നെ എന്തെങ്കിലും ചെയ്യാനാണോ ബുദ്ധിമുട്ട് " ________________________________ "എനിക്ക് തെറ്റ് പറ്റിയോ " ________________________________ "എന്നോട് ക്ഷമിക്കണം.. എനിക്ക് നിനക്ക് തന്ന വാക്ക് പാലിക്കാൻ കഴിഞ്ഞില്ല Lasar" ________________________________ "RANDELLE!" _________________________________ Pc :pinterest Cover picture :@taeforkookie1321
AɴᴀᴄᴏɴᴅA:ᴛʜᴇ ʜᴜɴᴛ ꜰᴏʀ ᴛʜᴇ ʙʟᴏᴏᴅ ᴏʀᴄʜɪᴅ by jjkgguk
jjkgguk
  • WpView
    Reads 2,042
  • WpVote
    Votes 171
  • WpPart
    Parts 7
"ലോകം മുഴുവൻ കഥകളിൽ മാത്രം കേട്ടിരുന്ന Blood Orchid എന്ന അത്ഭുതപുഷ്പത്തെ കണ്ടെത്താൻ അപകടകരമായ കാട്ടിലേക്കുള്ള യാത്ര ആരംഭിച്ച ഒൻപതു പേർ... പക്ഷേ ആ യാത്രയുടെ ഓരോ നിമിഷവും അവരെ മരണത്തിനടുത്തേക്ക് കൊണ്ടുപോകുകയായിരുന്നു. കാടിന്റെ ഇരുട്ടിൽ ഒളിഞ്ഞിരുന്ന രഹസ്യങ്ങളും, വിശ്വാസം തകർക്കുന്ന വഞ്ചനകളും, മനുഷ്യനെ പോലും ഇരയാക്കുന്ന ഭീകര അനക്കോണ്ടകളുമിടയിൽ, അവർക്ക് ഇനി ഒരു ലക്ഷ്യം മാത്രം - ജീവനോടെ തിരിച്ചു വരിക."