ചിലർ അങ്ങനെയാണ്....അവരെ ഒരുപാട് സ്നേഹിക്കുന്നവർക് വേണ്ടി അവരുടെ സ്നേഹത്തെ വേണ്ടന് വെക്കും🍃
ഇത് അവളുടെ കഥയാണ്...
അവളുടെ ത്യാഗത്തിന്റെ കഥ...❤️🩹
These hearts only know to love 💓✨
# Taekook
# Yoomin
ഇതവരുടെ കഥയാണ്....ശത്രുതയും പ്രണയവും ജീവിതം തകർത്തെറിഞ്ഞ 4 പേരുടെ കഥ.
എല്ലാത്തിനും ഒടുവിൽ ആരു വിജയിക്കും ?
നോക്കീ ഇരുന്നു സമയം കളയാതെ കേറി പൊരു മക്കളെ... The broken wings അഥവാ ഒടിഞ്ഞ ചിറകുകൾ 😁 വായിക്കം