yhhfgnnkkk
അവളെപ്പോലെ ആർക്കും അവനെ ഇത്രത്തോളം സ്നേഹിക്കാൻ കഴിഞ്ഞിട്ടില്ല അത്രയ്ക്കും അവൻ അവൾക്ക് പ്രിയപ്പെട്ടവനായിരുന്നു. പകപോടും ദേഷ്യത്തോടും മാത്രമാണ് അവൻ അവളെ കണ്ടിട്ടുള്ളൂ. ഒരിക്കൽപോലും അവളുടെ പ്രണയത്തെ അവൻ അറിഞ്ഞിട്ടില്ല അല്ലേൽ അറിയാൻ ശ്രമിച്ചിട്ടില്ല എന്നതാണ് സത്യം അവളിലെ അഹങ്കാരിയെ മ ാത്രമേ അവൻ അറിയത്തുള്ളൂ പക്ഷേ അവൾക്ക് എപ്പോഴും അവൻറെ തന്റേടി പെണ്ണായിട്ടിരിക്കാനാണ് ഇഷ്ടം പക്ഷേ വാക്കുകൾ കൊണ്ട് കുത്തിനോവിക്കാൻ മാത്രമേ അവനു സാധിച്ചിട്ടുള്ളൂ. ഇനി അവരുടെ ജീവിതം എങ്ങനെയായിരിക്കും? അവളിലെ പ്രണയം അവൻ തിരിച്ചറിയുമോ?