THE DEATH ROOM
Horror Triller Story ഇതൊരു Triller - Horror Story ആണ്. College students ന്റെ ദുരൂഹമരണത്തിന്റെ കഥയാണിത്. എന്താണ് അവർ ചെയ്തത്......? ആരാണ് അവരെ ഇല്ലാതാക്കിയത്....? വായിച്ചറിയൂ......................... ഒരു summer holiday enjoy ചെയ്യുവാൻ 10 college students ഒരു trip പോകുന്നു....യാത്രക്കിട...