_ser_ein_
യക്ഷി കഥകൾ കേൾക്കാത്തവരായി ആരും ഉണ്ടാകില്ല.. മനം മയക്കുന്ന സൗന്ദര്യമുള്ള, തക്കം കിട്ടിയാൽ പുരുഷന്മാരെ വശീകരിച്ച് ചോര കുടിക്കുന്ന യക്ഷികൾ പേടി സ്വപ്നം തന്നെയാണ്. പക്ഷേ അങ്ങ് വടക്ക്, തെയ്യങ്ങളുടെ നാടായ കണ്ണൂർ ജില്ലയിലെ മാങ്ങാട് എന്ന സ്ഥലത്ത് ഒരു യക്ഷിയെ ദേവതയായി ആരാധിക്കുന്നുണ്ട്. കൊട്ടിയൂർ നീലി എന്ന നീലിയാർ ഭഗവതി. മാസത്തിലെ ഒരു നാൾ അവിടുത്തുകാർ ദൈവകോലം കെട്ടി ആരാധിച്ചുവരുന്നു.
ഈ ദേവതയുട െയും അവളുടെ ഭക്തനായ ഉണ്ണികൃഷ്ണന്റെയും അവന്റെ നീലിപെണ്ണിന്റെയും കഥ.
#2 rank in Yoonmin - 10-12-2024
#11 rank in malayalam - 16-01-2025
Taekook main ship
Yoonmin side ship