𝗣𝗥𝗘𝗠𝗔𝗟𝗨...
𝘈𝘕 𝘐𝘕𝘛𝘌𝘙𝘕𝘈𝘛𝘐𝘖𝘕𝘈𝘓 𝘓𝘖𝘝𝘌..... 💓 കേട്ടപോലെ തന്നെ...പാവപ്പെട്ട രണ്ടു പെൺകുട്ടികളെ അവരുടെ നല്ല നടപ്പ് കാരണം ചുമ്മാ വെറുതെ വീട്ടുകാരുടെ സമാധാനത്തിനു വേണ്ടി നാട് കടത്തി കേരളത്തിന് പുറത്ത് അങ്ങ് ദൂരെ ഏതോ പരിചയം പോലും ഇല്ലാത്ത നാട്ടിലേക്ക് വിടുന്നു... ബാക്കി സ്റ്റോറിയിൽ.. 😌