TAEKOOK 🐯🐰
200 stories
DARK STARS  by CamilleDz07
CamilleDz07
  • WpView
    Reads 839
  • WpVote
    Votes 88
  • WpPart
    Parts 3
ഈ കഥയിൽ ഒരു ചിലന്തിയുടെ പ്രതീകം ഉപയോഗിക്കാൻ ആണ് ഞാൻ ആഗ്രഹിക്കുന്നത്... സഹിഷ്ണുതയോടെ കാത്തിരിക്കുന്ന അവസാനം മാരകമായി ആക്രമിക്കുന്ന ഒരു വേട്ടക്കാരൻ.. അവൻ നെയ്യുന്ന വലയിൽ ഒരിക്കൽ ആരെങ്കിലും കുടുങ്ങിയാൽ, അത് വിട്ട് രക്ഷപ്പെടുക എളുപ്പമല്ല..... ബാക്കി കഥയിലൂടെ....
|| SAMATWA vamsh⚔️ || by mallutae
mallutae
  • WpView
    Reads 1,159
  • WpVote
    Votes 156
  • WpPart
    Parts 5
ദൈവത്തിന്റെ സൃഷ്കളുടെ കാവൽക്കാരാർ സ്വർഗ്ഗത്തിനും ഭൂമിക്കും മദ്യേ ഒരിടം... പല വംശം.. സമത്വ വംശ നിയമാവലി...
 മഴ 🍃☘️ by arjyojyothiiiiiv
arjyojyothiiiiiv
  • WpView
    Reads 2,678
  • WpVote
    Votes 206
  • WpPart
    Parts 3
ഓരോ വേനൽ മഴയും ഓരോ ഓർമ്മകൾ ആണ്..ഇനിയും പൂക്കാത്ത ഓർമ്മകൾക്കും വരുന്ന വസന്തത്തിനും അത്രമേൽ സ്വാധീനിച്ച ഒരു വേനൽ മഴ കാലം 🍃☘️... മിഴികൾക്കും മൗനങ്ങൾക്കും ഇടയിലൂടെ ഒരു പ്രണയമഴ... ആരും അറിയാതെ ഒളിപ്പിച്ചു വച്ച പ്രണയവും, മിഴികളിൽ ആർത്തു ഉലക്കുന്ന പേമാരി ആയി തുളുമ്പുന്ന പ്രണയങ്ങളും.... ഈ പ്രണയ മഴയിൽ ആരുടെ പ്രണയം വർഷിക്കും, പേമാരിയാകും, അർതിരുമ്പിക്കും, കണ്ണുനീർ ഊർന്നു വരും..... പെയ്തു തീരാത്ത മഴക്കും കാണില്ലേ ഭൂമിയോട് പ്രണയം 🌧️🍃 .................................... 𝐎𝐍𝐄𝐒𝐇𝐎𝐑𝐓 പുതിയ one ഷോർട് ആണ് കേട്ടോ കുട്ടിയോളെ... 𝐓𝐀𝐄𝐊𝐎𝐎𝐊 𝐓𝐎𝐏 𝐓𝐀𝐄 𝐁𝐎𝐓𝐓𝐀𝐌 𝐊𝐎𝐎𝐊... 𝐘𝐎𝐎𝐍𝐌𝐈𝐍 𝐓𝐎𝐏 𝐉𝐈𝐌𝐈𝐍 𝐁𝐎𝐓𝐓𝐎𝐌 𝐒𝐔𝐆𝐀 𝐏𝐑𝐄𝐒𝐄𝐍𝐓𝐄𝐃 𝐁𝐘 𝐁𝐎𝐑𝐀𝐒𝐒𝐈𝐂. 𝐊𝐎𝐎𝐊𝐈 @𝐀𝐑𝐉𝐘𝐎𝐉𝐘𝐎𝐓𝐇𝐈𝐈𝐈𝐈𝐈𝐕 𝐓𝐇𝐄𝐌𝐄 𝐁𝐘 @𝐒𝐀𝐅𝐑𝐀𝐀𝐀 𝐖𝐑𝐈𝐓𝐓𝐄𝐍 𝐁𝐘 𝐀𝐂𝐇𝐔 🌷......
In the Name of Us | Taekook ☑️ by taekookhaze
taekookhaze
  • WpView
    Reads 7,872
  • WpVote
    Votes 397
  • WpPart
    Parts 38
'അന്ന് അവളുടെ കണ്ണുകളിൽ നോക്കി അവൻ മനസ്സിലുറപ്പിച്ചു "ഇവൾ എൻ്റേത് മാത്രം". രാവ് പകൽ ആവുകയും പകൽ രാത്രി ആവുകയും ചെയ്തു. മനസ്സിൽ കടന്നുകൂടിയ പ്രണയം അറിഞ്ഞും അറിയാതെയും അവൻ്റെ ചുണ്ടുകളിൽ ഈണം മുഴക്കി.. ✨"മണ്ണിലാകെ നിന്റെ മന്ദഹാസം മാത്രം കണ്ടു ഞാൻ..♥︎ Two strangers, two worlds and one story that changes everything. In a world that constantly pulls them apart, they found a love that promises into forever. ~ഒരു Taekook പ്രണയകഥ 💞 Cover made by me.© Image credits to the original owners. 🎬 30.08.2025 - 05.11.2025
𝐅𝐀𝐋𝐋 𝐈𝐍 𝐋𝐎𝐕𝐄 𝐖𝐈𝐓𝐇 𝐌𝐘 𝐇𝐔𝐒𝐁𝐀𝐍𝐃 by onlytaekookff
onlytaekookff
  • WpView
    Reads 8,229
  • WpVote
    Votes 370
  • WpPart
    Parts 10
its a malayalam ff taekook kook=top tae=bottom
CRIME AND PUNISHMENT  by Joonzeha
Joonzeha
  • WpView
    Reads 7,334
  • WpVote
    Votes 416
  • WpPart
    Parts 14
Malayalam crime thriller... Taekook കൂടുതൽ അറിയാൻ വായോ..
💖ᴄᵒˡˡⁱᵈᵉ  ᴀᵍᵃⁱⁿ💖 {✓} by Lilly_Lovelie
Lilly_Lovelie
  • WpView
    Reads 16,225
  • WpVote
    Votes 1,568
  • WpPart
    Parts 15
Completed✅ Another simpleTaekook story🎀 അന്നവളെ കേൾക്കാൻ അവൻ തയ്യാറായില്ല...നഷ്ടപ്പെടുത്തിയ അവളെന്നെ ഭാഗ്യത്തെ തിരിച്ചറിയാൻ നാളേറെയിടുത്തു എങ്കിലും ഒടുവിൽ അവൻ അവളെ കണ്ടുമുട്ടി.. ജീവിതത്തിലേക്കു ഒരിക്കൽ തന്റെ പ്രാണനായവൻ തിരിച്ചെത്തുമ്പോൾ എന്ത് ചെയ്യണമെന്ന് അവൾക്കും അറിയില്ല.. ഇതവരുടെ കഥയാണ്..! തെറ്റിദ്ധാരണ തകർത്തെറിഞ്ഞ മധുവിന്റെയും അവളുടെ വെങ്കിയുടെയും കഥ..💛 ഇഷ്ടമാകുമെന്ന പ്രതീക്ഷയിൽ... -Lilly🧸👒🤎!
🍃ᴍɪᴢʜɪʏᴏᴢʜᴜᴋᴋɪʟ🍂✔ by Taekookish_Yoonmin
Taekookish_Yoonmin
  • WpView
    Reads 6,853
  • WpVote
    Votes 551
  • WpPart
    Parts 6
നിന്റെ കണ്ണുകളോട് ആണ് എനിക്ക് ആദ്യം പ്രണയം തോന്നിയത്... 🌿 നിന്റെ ഈ കണ്ണുകൾ ആണ് എന്ന നിന്നിലേക്ക് കൊളുത്തി വലിച്ചത്.... ഒത്തിരി ഇഷ്ട്ട പെണ്ണെ നിന്ന.... 🍂❤️‍🩹 Taekook short story.... 😌
✨MISTAKEN IDENTITY✨ {✓} by Lilly_Lovelie
Lilly_Lovelie
  • WpView
    Reads 32,322
  • WpVote
    Votes 2,576
  • WpPart
    Parts 29
Completed ✅ A simple Taekook story🎀 സമയവും സാഹചര്യവും ഒത്തുവന്നപ്പോൾ എഴുതിയതാണ്... ഉള്ളിലെ എഴുത്തുകാരിയിലെ ആദ്യ സംരംഭം..🥹🤍ഇഷ്ടമാകുമെന്ന പ്രതീക്ഷയിൽ.... -Lilly🧸👒🤎!