......! : മതിയായില്ലേ ഇങ്ങനെ ഒതുങ്ങി കൂടി... നിനക്ക്
പഴേ പോലെ ആയിക്കൂടെ...
***** : ആഗ്രഹം ഉണ്ട്... പക്ഷെ എന്നെ കൊണ്ട് കഴിയുനില്ല...
......! : ഇങ്ങനെ ഒരാൾക്കു വേണ്ടി നീ നിന്റെ സ്വപ്നങ്ങളെ
നഷ്ടം ആകണോ?
***** : എനിക്ക് അതിലും വലുത് ഇന് ആ മനുഷ്യൻ ആണ്...
.......! : be practical...... നീ കഴിഞ്ഞ കാലം മുഴുവൻ നിന്റെ
Dreams ഒകായ് അയാൾക് വേണ്ടി മാറ്റി വെച്ചില്ലേ എന്നിട്ട്
നീ ആഗ്രഹിച്ച പോലെ അയാൾ നിന്നെ സ്നേഹിച്ചോ...
****** : മതി....
Le me * : ini bhaki storyil😄😌
ഇത് ഒരു BL Story ആണ്.... ഞാൻ ആദ്യമായിട്ടാണ് ഒരു BL Story എഴുതുന്നത്..........❣️
.......... My 1st BL Story............
അധികാരത്തിന്റെ ചൂതാട്ടത്തിൽ നഷ്ടപ്പെട്ടുപോയ തന്റെ പ്രണയത്തെ വീണ്ടെടുക്കാൻ യുഗങ്ങൾത്താണ്ടി അവൻ വരികയായി................ 💕
❣️............ മഹേശ്വർ ............ ❣️
അവന്റെ തിരിച്ച് വരവിൽ ഏതൊക്കെ ജീവിതങ്ങൾ ആവും മാറിമറിയുന്നത്......💖🪄
അവന്റെ പ്രതികാരാഗ്നിയിൽ ആരുടെയൊക്കെ ജീവിതങ്ങൾ ആവും വെന്ത് വെണ്ണീർ ആവുന്നത്........ 🔥🔥🔥
വായിച്ചറിയൂ...........📘📖
##Vmin BL Story 💕
##V Top
##Jimin Bottom
##
##YoonSon(Yoongi×Jackson)
##NamHope(Namjoon×Jhope)
##JinKook(Jin×Jk)