My fav 🫶
64 stories
🕊️Abhinandha🕊️ by mahakalkideewani
mahakalkideewani
  • WpView
    Reads 36,392
  • WpVote
    Votes 4,867
  • WpPart
    Parts 78
Completed ✓ " വെറുപ്പിനാൽ ആളി പടർന്ന ഈ അഗ്നിയിൽ ഇന്ന് ഞാൻ കത്തിയെരിയുന്നുണ്ടെങ്കിൽ , പ്രണയമാകുന്ന അഗ്നിയിൽ നാളെയൊരിക്കൽ നീയും വെന്തുരുകും.... അന്ന് ഞാൻ നിർവൃതിയാൽ കെട്ടടങ്ങുമ്പോൾ , എൻ്റെ വേദന എന്തായിരുന്നുവെന്ന് നീ അറിഞ്ഞിരിക്കും....." 🔸Hopemin 🔸Arranged marriage 🔸Mallu ff A journey of ADRIK NANDHA NATARAJ & ABHIRAMI NAIR 🔸🔸🔸
PERSONAL WIFE by Ms_Taekookist
Ms_Taekookist
  • WpView
    Reads 28,477
  • WpVote
    Votes 2,409
  • WpPart
    Parts 44
അഗാധമായി സ്നേഹിക്കുന്ന രണ്ടുപേർ...അവരുടെ പ്രണയത്തിനു മുമ്പിൽ തോറ്റുപോകുന്ന മറ്റുചിലർ...
മാധവം; 𝘉𝘦𝘺𝘰𝘯𝘥 𝘛𝘩𝘦 𝘊𝘳𝘰𝘴𝘴𝘳𝘰𝘢𝘥𝘴 𝘖𝘧 𝘓𝘰𝘷𝘦 by moonchild1y2
moonchild1y2
  • WpView
    Reads 5,220
  • WpVote
    Votes 434
  • WpPart
    Parts 13
"പ്രണയത്തിൻ്റെ അവസാനം എന്താന്ന് അറിയോ? അത് വേർപിരിയലാണ്... വിട്ടുകൊടുക്കലാണ്. ഈ ഒരു ജീവിതകാലം അത്രയും ഓർമിക്കാനുള്ള ഓർമകൾ സമ്മാനിച്ചാണ് അവൾ എന്നെ വിട്ടുപോയത്. അതു മതിയെനിക്ക്.... ആ ഓർമകൾ മാത്രം മതി...!". All the beauty has a little tragedy;
അവർ ✨ {✓} by Lilly_Lovelie
Lilly_Lovelie
  • WpView
    Reads 3,174
  • WpVote
    Votes 225
  • WpPart
    Parts 3
Completed✅ പ്രണയം എന്നാ മൂന്നക്ഷരത്തിൽ കുരുങ്ങിയ അവനും അവൾക്കും ആഗ്രഹങ്ങൾ ഒത്തിരിയായിരുന്നു..❤️ ഇത് അവരുടെ കഥയാണ്.. ജാതിമതങ്ങളെ പ്രണയം കൊണ്ട് തോൽപ്പിച്ചവർ..✨ ഇഷ്ടമാകുമെന്ന പ്രതീക്ഷയിൽ... -Lilly🧸👒🤎!
ഓശാന  by moonchild1y2
moonchild1y2
  • WpView
    Reads 14,245
  • WpVote
    Votes 1,865
  • WpPart
    Parts 50
വർഷങ്ങളോളം ജീവന് തുല്യം സ്നേഹിച്ച ഒരുവനെ വെറുക്കേണ്ടിവരുന്നു എന്നാൽ കാലം ഈ വെറുപ്പിൻ്റെ കാരണം സത്യം അല്ലെന്നു തെളിയിക്കുന്നു. ജീവിതം അവർക്കായി കരുതിവെച്ച ഓരോന്നിനെയും തരണം ചെയ്ത് ഒടുവിൽ അവരുടെ സ്നേഹം പൂവിടുന്നു. "I once begged someone to love me the way I love them; the saddest thing I ever done". "Only if you know how much I really love you--- wish I could say-'".
ആമി!🌿✨ by --boo--bookie
--boo--bookie
  • WpView
    Reads 433
  • WpVote
    Votes 55
  • WpPart
    Parts 1
🌿✨ AAMI! ❄️ᴛᴀᴇᴋᴏᴏᴋ ❄️ᴏɴᴇᴀʜᴏᴛ ❄️ᴍᴀʟᴀʏᴀʟᴀᴍ ✨©® സ്‌നേഹം ഒരിക്കലും അവസാനിക്കുന്നില്ല. പ്രവചനങ്ങള്‍ കടന്നുപോകും; ഭാഷകള്‍ ഇല്ലാതാകും; വിജ്‌ഞാനം തിരോഭവിക്കും. എന്നാല്‍, സ്‌നേഹമാണ്‌ സര്‍വോത്‌കൃഷ്‌ടം.! 🌿✨ 1 കോറിന്തോസ്‌ 13 : 13 📖 ALBY & AAMI ✨
 എന്റെ മാത്രം അന്ന by ammu0696
ammu0696
  • WpView
    Reads 35,298
  • WpVote
    Votes 2,787
  • WpPart
    Parts 62
"അവൾ ഒരു മഴയായിരുന്നു... എരിഞ്ഞു കൊണ്ടിരുന്ന എന്റെ ഉള്ളിലെ വേദനയുടെ കനൽ അടക്കിയ മഴ... ശൂന്യമായ എന്റെ മനസ്സിൽ ഞാൻ പോലുമറിയാതെ സ്ഥാനം പിടിച്ചവൾ... എന്റെ അന്ന.... കല്ലായിരുന്ന എന്റെ മനസ്സിനെ പിടിച്ചുലക്കാൻ ശക്തി ഉള്ളവയായിരുന്നു അവളുടെ കണ്ണുകൾ... ആദ്യമായി കണ്ട നിമിഷം എന്റെ കണ്ണുകൾ ഉടക്കിയതും ആ നക്ഷത്ര കണ്ണുകളിൽ ആയിരുന്നു... ഇനി ഒരു നൂറു ജന്മം ഉണ്ടായാലും അവൾ എന്റെ ആയിരിക്കും... എന്റെ മാത്രം പെണ്ണ്..... ഈ അലക്സിയുടെ മാത്രം അന്ന.... " അലക്സി ഒരു പുഞ്ചിരിയോടെ ആ അക്ഷരങ്ങൾ ഒന്നു കൂടി വായിച്ചു.. തന്റെ ഡയറി ഭദ്രമായി അടച്ചതിനു ശേഷം അവൻ കട്ടിലിൽ ശാന്തമായി ഉറങ്ങുന്ന അവന്റെ പെണ്ണിനെ നോക്കി... ഇത് അവരുടെ കഥയാണ്... അലക്സിയുടെയും അവന്റെ ജീവന്റെ ജീവനായ അന്നയുടെയും....
Be my valentine by flamingozzz
flamingozzz
  • WpView
    Reads 3,472
  • WpVote
    Votes 287
  • WpPart
    Parts 5
it's a story of three soul.... who got trapped in a maze of love and fate.... it's a romantic investigation story... bhakki story vayichu manasil akkiyal mathi.... 😁 [slow updates 🙂]
A for As$hole  by hello_yoonkitty
hello_yoonkitty
  • WpView
    Reads 5,419
  • WpVote
    Votes 500
  • WpPart
    Parts 10
"A for Apple...aah ellarum paranjjee A forr?" "Teacher!" "Entha?" "Abhi parayuva.... A for Asshole enn...athenthua" "Abhi standup!!"