G974711's Reading List
38 stories
♠︎◆BEYOND WAR ON LUST OR LUV ADDICTION;ISN'T AFFECTION OF LUV ADDICTION◇ ♠︎♡➷ by Tomjerro
Tomjerro
  • WpView
    Reads 4,895
  • WpVote
    Votes 358
  • WpPart
    Parts 7
♡✥BEYOND WAR ON LUST OR LOVE ADDICTION;ISN'T AFFECTION OF PASSIONATE LUV ADDICTION ✥♡.... വലിച്ചു ചുരുക്കിയതിനെക്കാളും കുടിച്ചു തീർത്തത്തിനെക്കാളും വലിയ ഒരു ലഹരിയായിരുന്നു നീ 💋💗...ഡ്രഗ് അഡിക്ഷൻ പലതും ആവാം ചിലപ്പോ സൗഹൃദം ആവാം ചിലപ്പോ മെഡിസിൻസ് ആവാം ചിലപ്പോ പ്രണയം ആവാം ചിലപ്പോ മറ്റെന്തെങ്കിലും ആയിക്കുടാം, പക്ഷെ എന്റെ അഡിക്ഷൻ നീ ആയിരുന്നു 🫵🏻🍁നിന്നോളം വലിയ ലഹരിയൊന്നും ഞാൻ ഇതുവരെ നുണഞ്ഞിട്ടില്ല, ഉപയോഗിച്ച് വലിച്ചെറിഞ്ഞ ലഹരിയിൽ നിന്നും വ്യത്യസ്തമയ ലഹരിയായിരുന്നു നീ എനിക്ക്, എന്റേത് മാത്രമായി ❤️‍🔥𝐈 𝐰𝐢𝐬𝐡 𝐲𝐨𝐮 𝐜𝐨𝐮𝐥𝐝 𝐟𝐞𝐞𝐥 𝐚𝐥𝐥 𝐢𝐧 𝐥𝐨𝐯𝐞 𝐦𝐲 𝐡𝐞𝐚𝐫𝐭, 𝐬𝐨 𝐲𝐨𝐮 𝐤𝐧𝐨𝐰 𝐡𝐨𝐰 𝐚𝐰𝐞𝐬𝐨𝐦𝐞 𝐭𝐡𝐢𝐬 𝐟𝐞𝐞𝐥 𝐢𝐬 𝐢𝐭? 𝐈𝐭'𝐬 𝐡𝐚𝐯𝐞 𝐦𝐨𝐬𝐭 𝐩𝐫𝐞𝐜𝐢𝐨𝐮𝐬 𝐟𝐞𝐞𝐥𝐢𝐧𝐠 𝐚𝐧𝐝 𝐲𝐨𝐮 𝐛𝐞𝐭𝐭𝐞𝐫 𝐭𝐡𝐚𝐧 𝐝𝐫𝐮𝐠𝐬♤♡➷.... -𝐭𝐨𝐦𝐛𝐞𝐫𝐫𝐨𝐣𝐞𝐫𝐫𝐲❖ -𝐌𝐢𝐜𝐡𝐚𝐞𝐥 𝐌𝐨𝐬𝐞𝐬 𝐌𝐚𝐱𝐰𝐞𝐥𝐥💥 𝐇𝐨𝐩𝐞𝐤𝐨𝐨𝐤 𝐦𝐚𝐥𝐚𝐲𝐚𝐥𝐚𝐦 𝐟𝐚𝐧 𝐟𝐢𝐜𝐭
HATE TO LOVE by wingsofyoongi
wingsofyoongi
  • WpView
    Reads 1,611
  • WpVote
    Votes 147
  • WpPart
    Parts 6
An undefined love journey of them...
ദേവന്റെ ഇലഞ്ഞിപൂവ്🪷🤍 by helio_phile_jkm
helio_phile_jkm
  • WpView
    Reads 88
  • WpVote
    Votes 21
  • WpPart
    Parts 1
പൗർണമിയിലെ ഒരു രാത്രിയിൽ, കാടിന്റെ പശ്ചാത്തലത്തിൽ നിന്നും മനോഹരമായ ഒരു ഗാനം കേട്ടാണ് അവൾ ഉറക്കമുണരുന്നത്, പാതിയുറക്കത്തിൽ അവൾ ജനാല വഴി പുറത്തേക്ക് നോക്കിയതും ആ ഇലഞ്ഞി മരം വെള്ളയാൽ പൂത്തുലഞ്ഞു നിൽക്കുന്ന കാഴച്ച അവളുടെ കണ്ണുകളെ വിസ്മയം കൊള്ളിച്ചു കൂടാതെ അവ്യക്തമായ ഒരു വെളുത്ത രൂപവും അവിടെ നിന്നും ഇരുട്ടിലേക്ക് മറഞ്ഞു.... എന്നാലും ആരാണ് ആ പാട്ടു പാടിയത്, മനോഹരമായ ആ ശബ്ദം എന്റെ ഹൃദയത്തിൽ വന്നു പതിച്ചതെന്തുകൊണ്ടാണ്.....? it's a pure fictional story🤍 #VHOPE
Shadows of CRIME by avuzzzzzzz
avuzzzzzzz
  • WpView
    Reads 3,841
  • WpVote
    Votes 454
  • WpPart
    Parts 16
The story of truth buried in blood 🩸⚫
🎷🎻Kacheri Aarambham🎊💫 by GayathriPA
GayathriPA
  • WpView
    Reads 371
  • WpVote
    Votes 65
  • WpPart
    Parts 2
Oru tamil - malayali kalyanam eppdi irukkum paakkalaam? Pala elements koodi cherunna oru kunju story. variety ships um aanu..... thatparyamullavar maathram vaayikkuka.... (allathavar vachittu pode)
NISHAGANDHI - JIHOPE(SHORT CHAPTER WISED ) by Tomjerro
Tomjerro
  • WpView
    Reads 1,833
  • WpVote
    Votes 159
  • WpPart
    Parts 4
"തല്ലികൊഴിച്ചു കളഞ്ഞിട്ടും പൂവിനിപ്പോഴും കാറ്റിനോട് അഗാധമായ പ്രണയമാണ്...വരിഞ്ഞുമുറുക്കി കൊല്ലാൻ പാകെ ഉള്ള മറക്കുവാനാകാത്ത വേദനകൾ നെഞ്ചിൽ ഒതുക്കി അനുഭവിച്ചു തീർത്ത യുഗാന്ധങ്ങൾ കാരണമാകാം...എത്ര നാൾ ഇങ്ങനെ തല്ലിക്കെടുത്തിയും കണ്ടില്ലെന്നു നടിച്ചും തെന്നിമാറിയകലെ കടക്കും??? കാറ്റിന്റെ സാമിപ്യം ഇതളുകളെ തല്ലിക്കൊഴിച്ചിടാൻ ആണ് കടന്നുവരവ് എന്ന് അറിയാം എങ്കിലും പ്രണയർഥരം കാറ്റിന്റെ മുന്നിൽ തലകുനിച്ചു നിൽക്കുക ആണ്... കാറ്റിനുമുന്നിൽ മാത്രമേ തലതാഴ്ത്തി സമ്മതം അറിയിച്ചു കൊണ്ടു കഴുത്തിൽ ഒരു പൊൻചരട് കെട്ടുവാൻ ആയി, കാറ്റിന്റെ മാത്രം ആയ ഒരു നിശാഗന്ധി പൂവാകാൻ...." അടരുമെന്നോ കൂട്ടുചേരുമെന്നോ അറിയില്ല ഒരിക്കലും എങ്കിലും അറിയാതെ ചുംബിച്ചു പോയി നിശാഗന്ധി പൂവേ നിന്നെ വരുമ്പോളൊക്കെ...." NISHAGANDHI - JIHOPE(SHORT CHAPTER WISED ) -𝐌𝐢𝐜𝐡𝐚𝐞𝐥 𝐌𝐨𝐬𝐞𝐬 𝐌𝐚𝐱𝐰𝐞𝐥𝐥💥
Hearts of love by RashidhaShuhaib
RashidhaShuhaib
  • WpView
    Reads 4,880
  • WpVote
    Votes 736
  • WpPart
    Parts 17
ഭ്രാന്ത്‌ ആണ് എനിക്ക് നിന്നോട് ഒരിക്കലും ഒരു മരുന്നിനും സുഖപ്പെടുത്താൻ കഴിയാത്ത അത്ര എന്നിൽ അലിഞ്ഞു ചേർന്ന ഭ്രാന്ത്‌ നിന്നിൽ നിന്നും അടർന്നു വീണ ഓരോ പൂവിതളിനും ഞാൻ ആയിരിക്കണം അവകാശി.. ഞാൻ ആയിരിക്കും അവകാശി
സർപ്പഗന്ധി ✨ by 7autumnleaves
7autumnleaves
  • WpView
    Reads 18,213
  • WpVote
    Votes 1,704
  • WpPart
    Parts 23
കാത്തിരിപ്പിന് വിരാമം ആയിരിക്കുന്നു.... എത്തേണ്ടവരൊക്ക എത്തിച്ചേർന്നിരിക്കുന്നു.... ഇനി ജന്മലക്ഷ്യം നിറവേറ്റാനുള്ള സമയമാണ്... തിരുത്താൻ ആകില്ല, ആരെക്കൊണ്ടും.....
പ്രണയചരിതം 🍃 (Pranayacharitham) by Fairystarbeing
Fairystarbeing
  • WpView
    Reads 5,579
  • WpVote
    Votes 695
  • WpPart
    Parts 20
𝘖𝘳𝘶𝘷𝘢𝘯𝘵𝘦 𝘱𝘳𝘢𝘯𝘢𝘺𝘢𝘵𝘩𝘪𝘯 𝘥𝘩𝘰𝘰𝘵𝘩 𝘷𝘢𝘯𝘯𝘢𝘷𝘢𝘯 𝘱𝘢𝘬𝘴𝘩𝘦 𝘱𝘳𝘢𝘯𝘢𝘺𝘢𝘮𝘦𝘯𝘯𝘢𝘵𝘩𝘪𝘯𝘵𝘦 𝘢𝘴𝘵𝘩𝘪𝘵𝘩𝘸𝘢𝘵𝘩𝘦 𝘵𝘩𝘢𝘯𝘯𝘦 𝘤𝘩𝘰𝘥𝘩𝘺𝘢𝘮 𝘤𝘩𝘦𝘺𝘺𝘶𝘯𝘯𝘢𝘷𝘢𝘯𝘢𝘺𝘳𝘶𝘯𝘯𝘶.... 𝘦𝘯𝘯𝘢𝘭 𝘮𝘢𝘵𝘵𝘰𝘳𝘢𝘭𝘶𝘥𝘦 𝘩𝘢𝘮𝘴𝘢𝘮𝘢𝘺 𝘮𝘢𝘳𝘪𝘺𝘢𝘱𝘱𝘰𝘭 𝘢𝘷𝘢𝘯𝘵𝘦 𝘱𝘳𝘢𝘯𝘢𝘺𝘢𝘮 𝘢𝘨𝘯𝘪𝘫𝘸𝘢𝘭𝘢𝘺𝘦𝘬𝘬𝘢𝘭 𝘱𝘳𝘢𝘬𝘢𝘴𝘩𝘢𝘣𝘩𝘰𝘰𝘳𝘪𝘵𝘩𝘢𝘷𝘶𝘮 𝘴𝘢𝘳𝘷𝘢𝘮 𝘯𝘢𝘴𝘩𝘪𝘱𝘱𝘪𝘬𝘬𝘢𝘯 𝘬𝘦𝘭𝘱𝘱𝘶𝘭𝘭𝘢𝘵𝘩𝘶𝘮𝘢𝘺 𝘮𝘢𝘢𝘳𝘪....
𝓒𝓻𝓾𝓮𝓵 𝓟𝓻𝓲𝓷𝓬𝓮💓 by bangtanarmyst_7
bangtanarmyst_7
  • WpView
    Reads 1,876
  • WpVote
    Votes 274
  • WpPart
    Parts 7
A hated love story...... its all begin from pure hate💔