Select All
  • മിഴി🍃❤️
    7K 755 16

    So.. ee stry njnglde 1st stry aan.. Ith or kunj story aan.. othiri aagrahathode aan ith ezthunee.. nd I hope elarum njngle sprt chyunn.. 🙌🏻❤️ Ith or 𝗧𝗮𝗲𝗸𝗼𝗼𝗸 stry aan👀🙈 athey kuttikale ith avnteyum avaludeyum kadha aan😌 Happy Ending thnnirikum😌💯 Ellarum vaych sprt chyunn vishwsikunnu... Love, Ai_Jaan💖

  • നിനക്കായി..
    826 66 3

    അവൾ മെല്ലെ കണ്ണുകൾ തുറന്ന് ചുറ്റും ഒന്ന് കണ്ണോടിച്ചു ഒന്നൊഴിച്ച് ബാക്കിയെല്ലാം പഴയത് പോലെ തന്നെ... അവളാ വാകമരച്ചുവട്ടിൽ നിന്നും എണീറ്റ് മെല്ലെ നടന്നു... കൊഴിഞ്ഞു വീഴുന്ന ഓരോ വാകപ്പൂക്കളും അവരുടെ പ്രണയത്തിന്റെ സാക്ഷികൾ ആയിരുന്നു..🍂❤‍🩹