Yoomin
57 povestiri
From hate to heart de Ammuz_98
Ammuz_98
  • WpView
    LECTURI 1,409
  • WpVote
    Voturi 89
  • WpPart
    Capitole 5
ഒരു yoonmin story ❤️ft. Jinkook,vhope, "One rivalry. Countless sparks. One unforgettable love story. ✨"
NATSUKASHII  de WingsIntro
WingsIntro
  • WpView
    LECTURI 11,519
  • WpVote
    Voturi 1,733
  • WpPart
    Capitole 38
" Natsukashi which means Reminiscent of good Memories .. " "mazhaye prenayikkathavar aranullath alle.. mazha ennu parayunnath thanne prenayam anu.. mazha ariyathe oru prenayavum athile vedhanakalum kadannu poit Illa... Ella prenayathinum sakshiyayi mazha mariyit und.. Ente ee story ilum ellathinum sakshiyayi mazha thanne anu.. arthulach peyyunna mazhayum manasine thanuppikkan peyyunna mazhayum chattal mazhayum... angane pala pala bhavathil ulla mazha .. ividethe prenayathinum vedhanakkum sakshiyakunnu..
Love Maze de d_silent_reader
d_silent_reader
  • WpView
    LECTURI 3,777
  • WpVote
    Voturi 389
  • WpPart
    Capitole 4
"Kettada thaali, Kotteda melam...!" "Avalde kazhuthil thaali veezhunna adutha secondil ninte kazhuthinu mele thala kaanilla Justy." A broken betrothal, two confused lovers and a bunch of friends (also idiots). Baakki okke storyil kaanam..! Lots of ships.. Peek in to discover 💜
SECOND CHANCE  de Joonzeha
Joonzeha
  • WpView
    LECTURI 2,038
  • WpVote
    Voturi 124
  • WpPart
    Capitole 3
മലയാളം (Completed) "When a heart finds its way back again, welcome it with open arms... because love always allows a second beginning."
War & Love de d_silent_reader
d_silent_reader
  • WpView
    LECTURI 2,176
  • WpVote
    Voturi 254
  • WpPart
    Capitole 4
Enemies to Lovers? Nah.. They're Enemies But Also Lovers ⚔️❤️
Cinnamon Coffee Café  de ammu0696
ammu0696
  • WpView
    LECTURI 2,819
  • WpVote
    Voturi 367
  • WpPart
    Capitole 14
ഈ കല്യാണം മുടങ്ങുക എന്നൊക്കെ പറഞ്ഞാ ഇത്തിരി ബുദ്ധിമുട്ടല്ല്യോ... കെട്ടിനു ഒന്നോ രണ്ടോ ദിവസമുണ്ടെങ്കി സാരവില്ലായിരുന്നു... പക്ഷെ പെണ്ണ് പള്ളി മുറ്റത്തു നിന്ന ഇറങ്ങി പോയത്... എന്ത് ചെയാൻ... ചോദ്യമായി, പറച്ചിലായി. ആകെ നാണക്കേട്. പക്ഷെ കുടുംബത്തിന്റെ അന്തസ്സ് അങ്ങനെയങ്ങു വിട്ടു കൊടുക്കാൻ ഒക്കുകേലല്ലോ.. കെട്ടുറപ്പിച്ച പെണ്ണില്ലെങ്കി കിട്ടിയ പെണ്ണിനെ പിടിച്ചു കെട്ടിക്കുക. കാർന്നോമാര് തീരുമാനിച്ചു.. കെട്ടു കഴിഞ്ഞു. പ്രശ്നം അതായിരുന്നില്ല. ചെറുക്കനും പെണ്ണും ഇന്ത്യയും പാകിസ്ഥാനുമാ.. നേരെ നോക്കിയ യുദ്ധം.. അവൻ വെടിമരുന്നാണെങ്കി അവൾ തീപ്പൊരിയായിരുന്നു. അടുത്ത് വന്ന സർവ നാശം. ഒരു ടാങ്ക് വെള്ളവുമായി ആരേലും എപ്പോളും ഒപ്പം കാണണം. ഇവര് തമ്മിൽ പിണങ്ങിയാലും ഇണങ്ങിയാലും പ്രശ്നം. അപ്പോ കൂടുതൽ ഒന്നും പറയാനില്ല. നമുക്ക് വഴിയേ കാണാം...
✨മായമയൂരം ✨ de jinihans
jinihans
  • WpView
    LECTURI 466
  • WpVote
    Voturi 49
  • WpPart
    Capitole 3
Yet another Yoonmin story❤️
   𝘾𝙇𝙊𝙎𝙀𝙍 𝙏𝙃𝘼𝙉 𝙏𝙃𝙄𝙎:𝙔𝙈 𝙛𝙩 𝙏𝙆 ❤︎ de hoperighthere95
hoperighthere95
  • WpView
    LECTURI 6,319
  • WpVote
    Voturi 506
  • WpPart
    Capitole 18
This story mainly follows Andriya, the protagonist, who lives more in her thoughts than in reality. Working as the assistant to someone very dear to her, she quietly observes the people around her, building stories and assumptions in her mind. But as situations unfold, Andriya slowly begins to realize that reality is very different from the world she imagines. ~🐱🐣 **** Yoonmin ft Taekook malayalam ff 🌝 Simple and humble story.. Come on everybodyyy.. 😎 *top yoongi,bottom jimin *top tae,bottom kook Please support.. *
The Darkest Hour de ammu0696
ammu0696
  • WpView
    LECTURI 15,395
  • WpVote
    Voturi 1,997
  • WpPart
    Capitole 37
"IN THE DARKEST HOUR OF THE NIGHT I WILL COME AND GET YOU.. YOU CAN'T ESCAPE FROM ME.. BECAUSE MY EYES ARE ALWAYS ON YOU.. EVERY MINUTES AND EVERY SECONDS...." The Park family is a mystery. No one outside the world know the darkest truth that had been hiding under that old gothic style mansion. Let's see what is the mystery that Jimin's family hiding and what is Jimin's role in all of these.. A Yoonmin dark love story... THE DARKEST HOUR By Author AMMU
+ încă 21
ഗൗരം  de ammu0696
ammu0696
  • WpView
    LECTURI 8,729
  • WpVote
    Voturi 1,058
  • WpPart
    Capitole 36
അവരുടെ പ്രണയകഥക്ക് പ്രത്യേകതകളൊന്നും ഉണ്ടായിരുന്നില്ല... കോളേജ് കാലഘട്ടത്തിൽ എല്ലാവർക്കും ഉണ്ടായത് പോലൊരിഷ്ടം... കണ്ണുകൾ കൊണ്ടു കഥ പറയുന്ന ആരും കാണാതെ വിരലുകൾ തമ്മിലുരസുന്ന ഗ്രന്ഥശാലയിലെ പഴയ ഇരുമ്പ് റാക്കിന്റെ ഇരു വശങ്ങളിലും നിന്നു ഹൃദയങ്ങൾ കൈമാറുന്ന ഒരു ക്‌ളീഷേ പ്രണയം... എന്നാൽ കാലം അവർക്കു കാത്തു വച്ചതു മറ്റൊന്നായിരുന്നു... കണ്ണീരും യാതനകളും ഒഴിയാബാധ പോലെ കൂടെ കൂടിയ നാളുകൾ... വേർപാട് അമ്ലം പോലെ ചുട്ടു പൊള്ളിച്ച ഇരു ഹൃദയങ്ങൾ... വിധിയോ ചിലപ്പോൾ ചില മനുഷ്യരുടെയോ സ്വാർത്ഥത കൊണ്ടു മുറിവേറ്റു പിടഞ്ഞ രണ്ടു പേരുടെ കഥ.... ഗൗരം..