CamilleDz07
- Reads 10,012
- Votes 772
- Parts 10
അബ്ദുള്ളപൂർ എന്ന ഒരു ഗ്രാമം അവിടത്തെ രണ്ട് വലിയ കുടുംബങ്ങൾക്ക് ഇടയിൽ നടക്കുന്ന കഥ ആണ് പ്രണയവർണ്ണങ്ങൾ എന്ന എന്റെ പുതിയ കൃതി.....
കുടുംബ ബന്ധം, സൗഹൃദം, പ്രണയം ആണ് ഈ കഥയിൽ പ്രധാനമായും പറഞ്ഞു പോകുന്നത് ......
short story അല്ല എന്നാൽ ഒരു long story യും അല്ല.....
എന്റെ വായനക്കാർക്ക് ഇഷ്ടമാകും എന്ന് ഞാൻ പ്രതീക് ഷിക്കുന്നു.......
Warning......⚠️
എന്റെ എല്ലാ കഥയിലും പറയും പോലെ പറയാം... ഇവിടെ നായകന്മാരില്ല വില്ലൻമാരില്ല....
തെറ്റ് ചെയ്യുന്നവർ ഉണ്ടാകും അത് മാനുഷികം ആണ്....
Mature Content too...... 🔞