🍁it's all about of us destiny💔🍂-🔱🔥Agnisakshi❤🔥⚜️❤🩹-(twoshot) ✨complete✅
it's all about of us destiny-🔱🔥Agnisakshi❤🔥⚜️...... ✨ ഇന്നലെകളിലെ നീ അനുഭവിച്ച യാതനകളും ഓർമകളും കണ്ണീരും ഇന്ന് അഗ്നിയ്ക്ക് സമമാണ്. ഓർക്കുമെന്തോറും അവ എന്നെ ചുട്ടു പൊള്ളിക്കുന്നു, എന്റെ സിരകളിലെ രക്തം തിളച്ചുപൊങ്ങുന്നു.... അപ്രതീഷിതം ആയി നിന്റെ കഴുത്തിൽ ചാർത്തിയ താലി ഒരു കുരുക്കല്ല സാക്ഷി, നിന്നോട് ഉള്ള അടങ്ങാത്താ...