Xinxinb00h00
- Reads 2,357
- Votes 221
- Parts 12
നമ്മുടെ കഥാനായകൻ വെക്കേഷൻ ടൈം ആയതുകൊണ്ട് വീട്ടുകാരുടെ കൂടെ ചെലവഴിക്കാൻ നാട്ടിലേക്ക് എത്തുകയാണ് അതേ സമയത്താണ് തന്റെ വീട്ടിലെ കാര്യത്തിന്റെ മൂത്തമകളുടെ കല്യാണം നടക്കുന്നത് കല്യാണം കാണാൻ എത്തിയ ആൾ എങ്ങനെയോ കല്യാണ ചെക്കനായി മാറി. ഇനി അവരുടെ കഥ എന്താകും എന്ന് അറിയില്ല രണ്ടുപേരും തമ്മ ിൽ പരസ്പരം വലിയ ബന്ധങ്ങൾ ഒന്നും ഇല്ലായിരുന്നു ഇനി അവർ ജീവിതം എന്താകുമോ എന്തോ കണ്ടറിയാം
ഇതൊരു വിഹോബ് സ്റ്റോറി ആണ് ഫസ്റ്റ് ടൈം ആണ് ഒരു മലയാളത്തിൽ ഞാൻ സ്റ്റോർ എഴുതുന്നത് അതുകൊണ്ട് എനിക്കറിയില്ല ചില തെറ്റുകൾ ഒക്കെ അവിടെ ഇവിടെ കാണും അത് ക്ഷമിച്ചു വായിക്കുക എനിക്ക് പറയാനുള്ളൂ എന്തെങ്കിലും തെറ്റോ പോരായ്മ കാണുകയാണെങ്കിൽ കമൻറ് ചെയ്യുക ഓക്കേ